Tuesday, December 10, 2019
Home Tags Husbands Doubts

Tag: Husbands Doubts

ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

ബംഗലൂരു :ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗലൂരുവിലെ വിദ്വാന്‍പുര സ്വദേശി മഞ്ജു നാഥിനെതിരെയാണ് ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി...

ഭാര്യയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

ബുലന്ദേശ്വര്‍:പൊതു സ്ഥലത്ത് വെച്ച് യുവതിയുടെ കൈകള്‍ രണ്ടും കെട്ടിയിട്ടതിന് ശേഷം വയറ്റില്‍ വടി കൊണ്ട് മാരകമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മാര്‍ച്ച്...

ഭാര്യയുടെ കൊലപാതകം ;യുവാവ് അറസ്റ്റില്‍

ബംഗലൂരു :ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞ കേസില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. ബംഗലൂരു സ്വദേശിയായ ചന്ദ്രകാന്താണ് ഭാര്യയായ അക്ഷിതയെ കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്ച പൊലീസ് പിടിയിലായത്. ഫെബ്രുവരി 5 ാം തീയ്യതിയാണ് കൊലപാതകം...

ഭാര്യയുടെ പരാതി ; യുവാവ് ഒളിവില്‍

മൈസൂര്‍ :ഭാര്യയെ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് തിരയുന്നു. മൈസൂരിലെ നഞ്ചന്‍കോട് താലൂക്കിലെ ഇച്ചുകുഡ്‌ല സ്വദേശിയായ കുമാറിനെയാണ് പൊലീസ് തിരയുന്നത്. കടുത്ത മദ്യപാനിയായ ഇദ്ദേഹം അടുത്ത കാലത്തായി യാതോരു ജോലിക്കും പോകാറില്ലായിരുന്നു....

ഭാര്യയുടെ പദവിയോടും ജീവിത നിലവാരത്തോടുമുള്ള എതിര്‍പ്പ് കാരണം ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

നോയിഡ :അപകര്‍ഷതാ ബോധത്തെ തുടര്‍ന്ന് ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രെയിറ്റര്‍ നോയിഡയിലാണ് കുല്‍ദ്ദീപ് രാഘവ് എന്ന യുവാവ് ഭാര്യയെ സ്വന്തം വീട്ടിനുള്ളില്‍ വെച്ച് അക്രമിച്ച് കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരുടെയും...

ഭാര്യയുമായുള്ള തര്‍ക്കം ഒഴിവാക്കാന്‍ മദ്ധ്യവയസ്‌കന്‍ സ്വന്തം ബൈക്ക് കത്തിച്ചു

ചിക്കബല്ലാപുര :വീട്ടിലെ തര്‍ക്കം ഒഴിവാക്കാന്‍ മദ്ധ്യവയസ്‌കന്‍ സ്വന്തം ബൈക്ക് കത്തിച്ചു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശി സോമശേഖരന്‍ എന്ന മദ്ധ്യവയസ്‌കനാണ് ഭാര്യയുമായുള്ള തര്‍ക്കം തീര്‍ക്കുവാന്‍ വേണ്ടി സ്വന്തം ബൈക്ക് കത്തിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്...

മദ്യത്തില്‍ സയനെഡ് കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ഗുണ്ടൂര്‍ :അവിഹിത ബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും കൂടി മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സത്‌ലുരു ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്....

സംശയ രോഗത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

കൊലാര്‍ :അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപ്പേട്ടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ബംഗാരപ്പേട്ടിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായ...

MOST POPULAR

HOT NEWS