Saturday, September 21, 2019
Home Tags Hyderabad

Tag: hyderabad

എല്ലാവര്‍ക്കും നന്ദിയെന്ന് റാഷിദ് ഖാന്‍

മുംബൈ :ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടെങ്കിലും തന്നെ പിന്തുണച്ചവരോടും സ്‌നേഹിച്ചവരോടും നന്ദി പ്രകടിപ്പിച്ച് സണ്‍റൈസേര്‍സ് ഹൈദരാബാദ് താരം റാഷിദ് ഖാന്‍. തന്റെ ഔദ്യോഗിക ടിറ്റര്‍ പേജിലൂടെയാണ് താരം നന്ദി അറിയിച്ച്...

മൂന്നാം തവണയും കപ്പില്‍ മുത്തമിട്ട് ചെന്നൈ

മുംബൈ: വാങ്കെടെയില്‍ നടന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം കിരീടത്തില്‍ മുത്തമിട്ടു. സെഞ്ചുറി നേടിയ ഷെയിന്‍ വാട്‌സന്റെ ബാറ്റിങ്...

12കാരന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം

ഹൈദരാബാദ്: ആറാംക്ലാസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. അവധിക്കാലത്ത് പത്രവിതരണത്തിന് പോയ കുട്ടി ലിഫ്റ്റിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്ന്...

ഭാര്യയുടെ കൊലപാതകത്തില്‍ പ്രവാസിയെ തിരഞ്ഞ് പൊലീസ്

ഹൈദരാബാദ് :ഭാര്യയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിനുള്ളിലാക്കി റോഡരികില്‍ ഉപേക്ഷിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രവാസിയെ പൊലീസ് തിരയുന്നു. ഹൈദരാബാദിലെ ദബീര്‍പുരയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ദബീര്‍പുര സ്വദേശി ഹൈദറിന്റെ ഭാര്യയുടെ മൃതദേഹമാണ് റോഡരികില്‍ പ്ലാസ്റ്റിക്...

15 കുട്ടികള്‍ ഒരുമിച്ച് ജയില്‍ ചാടി

ഹൈദരാബാദ് :ക്രിമിനല്‍ കേസുകളില്‍ പെട്ട് ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന 15 കുട്ടികള്‍ രാത്രി ജയില്‍ പൊളിച്ച് രക്ഷപ്പെട്ടു. തെലുങ്കാനയിലെ സൈദാബാദിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന കുട്ടികളാണ് രാത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച്...

ബാലവിവാഹം തടഞ്ഞ് പൊലീസ്

ഹൈദരാബാദ് :15 വയസ്സുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം അവസാന നിമിഷത്തില്‍ പൊലീസെത്തി പരാജയപ്പെടുത്തി. ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് പൊലീസ് സംഭവ സ്ഥലത്ത്...

ജഡ്ജിയുടെ രാജി തള്ളി ഹൈക്കോടതി

ഹൈദരാബാദ് : മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി. ജഡ്ജിയോട് ഉടന്‍ ജോലിക്ക് ഹാജരാകുവാന്‍ ആന്ധ്രാ പ്രദേശ്-തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ...

ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ് :റെയില്‍വേ ട്രാക്കില്‍ ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജ്യോതി എന്ന 21 വയസ്സുകാരിയെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഹൈദരാബാദില്‍...

ട്രാഫിക് പൊലീസുകാരനോട് കയര്‍ത്ത് യുവതി

ഹൈദരാബാദ് :ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറോടിച്ചതിന് വാഹനം തടഞ്ഞു നിര്‍ത്തിയ ട്രാഫിക് പൊലീസുകാരന് നേരെ കയര്‍ക്കുന്ന യുവതിയുടെ വീഡിയോ വൈറലാവുന്നു. ഹൈദരാബാദിലെ മാലക്‌പേട്ടില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്. യുവതി...

പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവെച്ചു 

ഹൈദരാബാദ് : മക്കാ മസ്ജിദ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തനാക്കിയ ജഡ്ജി മണിക്കുറുകള്‍ക്കുള്ളില്‍ രാജിവെച്ചു. ഹൈദരാബാദ് എന്‍ഐഎ പ്രത്യേക കോടതിയിലെ ജഡ്ജിയായ രവീന്ദര്‍ റെഡ്ഡിയാണ് രാജി വെച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ...

MOST POPULAR

HOT NEWS