Tag: Imphal
66കാരനെ കണ്ടെത്താന്‍ സഹായിച്ചത് യൂട്യൂബ്
മുംബൈ: തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ പാടി നടക്കുന്ന 66കാരനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിക്കാണില്ല ഈ വൃദ്ധന് നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടാന്‍ പോവുകയാണെന്ന്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...