Thursday, November 21, 2019
Home Tags Indian Expats

Tag: Indian Expats

പ്രവാസികള്‍ക്ക് നാട്ടില്‍ ഇന്‍ഷുറന്‍സ്

ദുബായ് : യുഎഇയിലെ ഇന്ത്യന്‍ പ്രാവാസികള്‍ക്ക് നാട്ടില്‍ മൈ ഇന്ത്യ കെയര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ. യുഎഇ ആസ്ഥാനമായുള്ള ഗര്‍ഗാഷ് ഇന്‍ഷുറന്‍സ് സര്‍വീസസ്,നാഷണല്‍ തകാഫുല്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 55 വയസ്സുവരെ പ്രായമുള്ള യുഎഇയില്‍...

പ്രതിദിനം 1500 പേര്‍ സൗദി വിടുന്നു

റിയാദ് : 18 മാസത്തിനിടെ 8,11,000 വിദേശികള്‍ സൗദി വിട്ടുപോയതായി റിപ്പോര്‍ട്ട്. പ്രമുഖ സൗദി മാധ്യമമായ അല്‍ ഹയാത് ആണ് പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതായത് പ്രതിദിനം 1500 പേര്‍ സൗദിയില്‍...

മനുഷ്യത്വത്തിന്റെ മുഖമായി ഒരു ആശുപത്രി

ദുബായ് :ചികിത്സായിനത്തില്‍ ലഭിക്കേണ്ട മൂന്ന് കോടിയിലധികം രൂപ വേണ്ടെന്ന് വെച്ച് രോഗിയെ നാട്ടിലേക്ക് അയച്ച ദുബായിലെ ആശുപത്രി വാര്‍ത്തകളില്‍ നിറയുന്നു. ദുബായിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലാണ് കാരുണ്യം നിറഞ്ഞ പ്രവൃത്തിയിലൂടെ ലോകത്തിന്റെ പ്രശംസ...

25 വര്‍ഷത്തെ പ്രവാസ ജീവിതം

സൗദി അറേബ്യ : കഴിഞ്ഞ 25 വര്‍ഷമായി ഒറ്റത്തവണ പോലും നാട്ടില്‍ പോകുവാനാകാതെ മണലാരണ്യത്തില്‍ തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട വ്യക്തിയുടെ കഥ മനുഷ്യസ്‌നേഹികളുടെ കരളലിയിക്കും. തന്റെ 42 ാം വയസ്സിലാണ് നാല് പെണ്‍മക്കളേയും ഭാര്യയേയും...

ലോകത്ത് ഒരു ശതമാനം പേര്‍ മാത്രമേ ഈ പത്തു വയസ്സുകാരനെ പോലെയുള്ളു ; അപൂര്‍വ...

ലണ്ടന്‍ :തന്റെ അപാരമായ ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്വദേശിയായ ഈ പത്തു വയസ്സുകാരന്‍. ലണ്ടനില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ ഗൗരവ് ഗാര്‍ഗ്-ദിവ്യ ഗാര്‍ഗ് ദമ്പതികളുടെ ഇളയ മകനായ...

കളഞ്ഞ് കിട്ടിയ ബാഗില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ ; ദുബായ് പൊലീസില്‍ ഏല്‍പ്പിച്ച് ഇന്ത്യന്‍...

ദുബായ് :കളഞ്ഞ് കിട്ടിയ ബാഗില്‍ ഉണ്ടായിരുന്ന 34 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ ദുബായ് പൊലീസില്‍ ഏല്‍പ്പിച്ച് ഇന്ത്യന്‍ സ്വദേശി മാതൃകയായി. ഇന്ത്യന്‍ സ്വദേശിയായ വെങ്കിട്ടരാമാനാണ് അല്‍ ക്വാസസില്‍ വെച്ച് ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ...

MOST POPULAR

HOT NEWS