Sunday, January 19, 2020
Home Tags Indonesia

Tag: Indonesia

മരണം മുന്നില്‍ കണ്ടുള്ള ജോലി

കൊലാലംപൂര്‍ :700 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍, യാതോരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീഡിയോ വൈറലാവുന്നു. മലേഷ്യയിലെ കൊലാലംപൂരിലെ അംബരചുംബിയായ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഒരു കൂട്ടം...

പെരുമ്പാമ്പിന് പുറത്തിരുന്ന് കളിക്കുന്ന കുട്ടികള്‍

ജക്കാര്‍ത്ത: പെരുമ്പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. മനുഷ്യരെ അനായാസം അകത്താക്കാന്‍ വലിപ്പമുള്ള പെരുമ്പാമ്പിന്റെ മുകളിലിരുന്നാണ് കുട്ടികള്‍ വണ്ടിയോടിച്ച് കളിക്കുന്നത്. ഇത്രയും അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ വിട്ട മാതാപിതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ്...

ദിലീപ് ചിത്രത്തിലെ നടിക്ക് ഗുരുതര പരിക്ക്

ജക്കാര്‍ത്ത: 2006ലെ ഫെമിന മിസ് ഇന്ത്യയും നടിയും മോഡലുമായ നടാഷ സൂരിക്ക് സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടി ഗുരുതര പരിക്ക്. ബന്‍ജി ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. ഇന്തോനേഷ്യയില്‍ ഒരു ഉദ്ഘാടന ചടങ്ങിന് പോയതായിരുന്നു...

സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങ്

ഇന്തോനേഷ്യ :മൃഗശാലയിലിരുന്ന് സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഇന്തോനേഷ്യയിലെ ബാന്ദൂങ് മൃഗശാലയില്‍ വെച്ചാണ് ഒരു മനുഷ്യക്കുരങ്ങ് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി...

മുതലയുടെ വയറിനുള്ളില്‍ മനുഷ്യഭാഗം

ബൊര്‍ണിയോ : ആക്രമണകാരിയായ മുതലയെ അധികൃതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഇന്‍ഡോനേഷ്യയിലെ ബോര്‍ണിയോയിലാണ് സംഭവം. 6 മീറ്റര്‍ നീളമുള്ള മുതലയെയാണ് വെള്ളിയാഴ്ച വെടിവെച്ച് കൊന്നത്. തുടര്‍ന്ന് മുതലയുടെ വയറുകീറി പരിശോധിച്ചപ്പോള്‍ മനുഷ്യന്റെ കയ്യും കാലും കണ്ടെത്തി. കഴിഞ്ഞദിവസം...

മുട്ടയിടുന്നുവെന്ന വാദവുമായി 14 കാരന്‍

ഇന്‍ഡൊനേഷ്യ: കോഴിയെ പോലെ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി 14 കാരനും കുടുംബവും. ഇന്‍ഡൊനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്മല്‍ എന്ന കൗമാരക്കാരനാണ് തന്റെ വയറിന്റെ സവിശേഷ...

20 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി

ബോര്‍ണിയോ :20 അടി നീളമുള്ള പെരുമ്പാമ്പിനെയും ഇണയേയും പ്രദേശവാസികള്‍ കീഴ്‌പ്പെടുത്തി. ശേഷം ഇവയുടെ ഇറച്ചി കഷ്ണങ്ങളാക്കി തുല്യമായി വീതിച്ച് പാചകം ചെയ്തു കഴിച്ചു. മലേഷ്യയിലെ ബോര്‍ണിയോ ദ്വീപിലാണ് ഇ വിചിത്രമായ സംഭവം അരങ്ങേറിയത്. ബോര്‍ണിയോ...

അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി

ഇന്തോനേഷ്യ :വിവാഹം കഴിക്കാത്തതെന്തെന്ന് ചോദിച്ചതിന് അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി. 28 വയസ്സുകാരനായ ഇന്തോനേഷ്യന്‍ സ്വദേശി ഫയീസ് നൂര്‍ദ്ദീനാണ് 32 വയസ്സുകാരിയായ തന്റെ അയല്‍ക്കാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. ഇന്തോനേഷ്യയിലെ കാംപങ് പസിര്‍ ജോങ്കെയിലാണ് സംഭവം...

ഹെലികോപ്ടറിന്റെ ചിറകില്‍ അഭ്യാസം

പപുവാ :ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ഊഞ്ഞാലാട്ടം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് രണ്ട് ബാലന്‍മാര്‍. നിര്‍ത്തിയിട്ടിരിക്കുന്ന ഹെലികോപ്ടറിന്റെ ചിറകില്‍ കിടന്ന് ഊഞ്ഞാലാടിയാണ് ഇന്ത്യോനേഷ്യയിലെ രണ്ട് കുട്ടികള്‍ ഏവരുടെയും കയ്യടി നേടുന്നത്.സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ്...

വീട്ടിനുള്ളില്‍ മുതലയെ വളര്‍ത്തുന്ന കുടുംബം

സെപുര :പട്ടിയേയും പൂച്ചയേയും വീടുകളില്‍ വളര്‍ത്തുന്നത് സാധാരണമാണ്. പുള്ളിപുലിയുടെ കുട്ടികളെയും ചീറ്റകളേയും വളര്‍ത്തുന്നവരും അപൂര്‍വമാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ വീട്ടില്‍ ഒരു മുതലയെ വളര്‍ത്തുക എന്നത് അല്‍പ്പം സാഹസികമായി ജോലിയാണെന്ന് പറയാതെ വയ്യ....

MOST POPULAR

HOT NEWS