Tag: injuri
ബലെനോ നിയന്ത്രണം വിട്ട് വീടിന്റെ മേല്‍ക്കൂരയില്‍
മാണ്ഡി: അമിതവേഗതയില്‍ എത്തിയ ബലെനോ വീടിന്റെ മേല്‍ക്കൂരയിലേക്ക് 'പറന്നിറങ്ങി'. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപതടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ നിയന്ത്രണം വിട്ടെത്തിയത്.
മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള...