Wednesday, January 22, 2020
Home Tags International airport

Tag: international airport

വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം ടേക്കോഫിനിടെ റെണ്‍വെയില്‍ നിന്ന് തെന്നിമാറി. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. മലിന്‍ഡോ എയറിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. ആര്‍ക്കും...

നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

ബംഗലൂരു : ദുബായില്‍ നിന്നും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അരക്കിലോയോളം സ്വര്‍ണ്ണം വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. ബംഗലൂരു കെംബാഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ മുംബൈ സ്വദേശിയായ...

വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ട

ന്യൂയോര്‍ക്ക് :ഒരു കോടിയില്‍പ്പരം രൂപയുടെ കൊക്കെയിന്‍ പാന്റിനടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരന്‍ പിടിയില്‍. ന്യൂയോര്‍ക്കിലെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടന്ന അപ്രതീക്ഷിത റെയ്ഡിലാണ് യുവാവ് പിടിയിലായത്. ഫ്‌ളൈ ജമൈക്ക എയര്‍വേയ്‌സിന്റെ...

വിമാനത്തില്‍ വെച്ച് പട്ടി മരണപ്പെട്ടു

ന്യൂയോര്‍ക്ക് :വിമാന ജീവനക്കാരുടെ അനാസ്ഥ കാരണം യാത്രക്കാരിക്ക്  വളര്‍ത്തു പട്ടിയെ നഷ്ടപ്പെട്ടു. അമേരിക്കയിലെ യുണൈറ്റഡ് ഫ്‌ളൈറ്റ് എയര്‍ലൈന്‍സിലാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം പട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ്ണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര...

വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു

ബെയ്ജിങ്: ചൈനയിലെ വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഇളകി വീഴുന്ന വീഡിയോ പ്രചരിക്കുന്നു. ചൈനയിലെ നാന്‍ചാങ്ങ് ചങ്‌ബേയി വിമാനത്താവളത്തിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത കാശ് വീശിയിരുന്നു. ഇതേ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍...

MOST POPULAR

HOT NEWS