Tag: Intimina
ആര്ത്തവനാളിലെ സെക്സിന് സിഗ്ഗി കപ്പ്
ബംഗളൂരു : ആയാസരഹിതമായ ആര്‍ത്തവദിനങ്ങള്‍ എന്ന കാഴ്ചപ്പാടില്‍ നിന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ അവതരിപ്പിക്കപ്പെട്ടത്. ആര്‍ത്തവരക്തം ഒരു കപ്പിനുള്ളിലേക്ക് ശേഖരിക്കപ്പെടുകയാണ് ചെയ്യുന്നത്. ലോകമെങ്ങും മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് പ്രചാരമേറി വരുന്നു.
വളയ്ക്കാന്‍ കഴിയുന്ന കപ്പ് രൂപത്തിലുള്ളതാണ് ഈ...