Tuesday, October 15, 2019
Home Tags IPL

Tag: IPL

മൂന്നാം തവണയും കപ്പില്‍ മുത്തമിട്ട് ചെന്നൈ

മുംബൈ: വാങ്കെടെയില്‍ നടന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം കിരീടത്തില്‍ മുത്തമിട്ടു. സെഞ്ചുറി നേടിയ ഷെയിന്‍ വാട്‌സന്റെ ബാറ്റിങ്...

പഞ്ചാബ് ആരാധകരോട് മാപ്പുപറഞ്ഞ് പ്രീതി

മുംബൈ : പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്ലില്‍ നിന്ന് പുറത്തായതില്‍ ആരാധകരോട് മാപ്പുപറഞ്ഞ് ടീം ഉടമകളില്‍ ഒരാളായ ബോളിവുഡ് താരം പ്രീതി സിന്റ. 5 വിക്കറ്റിന് ചെന്നൈ സൂപ്പര്‍...

മുഖം മറച്ച് ക്ഷേത്രത്തിലെത്തിയ പ്രീതി സിന്റാ

ഇന്‍ഡോര്‍ :ആരും തിരിച്ചറിയാതിരിക്കാനായി മുഖം മറച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന പ്രീതി സിന്റയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍ഡോറിലെ പ്രശസ്തമായ ഖജ്‌റാണ ക്ഷേത്രത്തിലാണ് താരം കറുത്ത ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച്...

പടുവൃദ്ധനായി വേഷം മാറി ഗ്രൗണ്ടിലെത്തിയ ക്രിക്കറ്റ് താരം

മുംബൈ :പടുവൃദ്ധനായി ഗ്രൗണ്ടിലെത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങിയ വ്യക്തി ആരാണെന്നറിഞ്ഞപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം ഞെട്ടി. മുന്‍ ആസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ്‌ലീയാണ് വേഷം മാറി ഏവരേയും അമ്പരപ്പിച്ച് മുംബൈയിലെ ഒരു ഗ്രൗണ്ടില്‍ കുട്ടികളോടൊത്ത്...

സഞ്ജുവിനെ പരിഹസിച്ച കാംബ്ലിക്ക് പൊങ്കാല

മുംബൈ :ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരമാണ് മലയാളിയായ സഞ്ജു സാംസണ്‍. ഈ സീസണിലും സഞ്ജുവിന്റെ പ്രകടനങ്ങള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതാണ്. സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപും...

മിന്നല്‍ വേഗത്തില്‍ കാര്‍ത്തിക്കിന്റെ സ്റ്റമ്പിങ്‌

ജയ്പൂര്‍ : ശരവേഗത്തിലുള്ള സ്റ്റമ്പിങ്ങിലൂടെ വിസ്മയിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് നായകന്‍ ദിനേശ് കാര്‍ത്തിക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ അമ്പരപ്പിക്കും പ്രകടനം. മത്സരം 7 വിക്കറ്റിന് കൊല്‍ക്കത്ത വിജയിച്ചിരുന്നു. കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍...

ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ

മുംബൈ : ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 46 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ബംഗളൂരുവിന് 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ...

അവസാന പന്തില്‍ അട്ടിമറി വിജയം

ഹൈദരാബാദ് : ആവേശം അവസാനപന്തുവരെ നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേര്‍സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദ് 20 ഓവറില്‍...

രാജസ്ഥാനെ തകര്‍ത്ത് സണ്‍റൈസേര്‍സ്

ഹൈദരാബാദ് : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 9 വിക്കറ്റിന് തറപറ്റിച്ച് സണ്‍റൈസേര്‍സ് ഹൈദരാബാദ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 25 പന്തുകളും 9 വിക്കറ്റുകളും ശേഷിക്കെ സണ്‍റൈസേര്‍സ് മറികടന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ...

കുട്ടിക്കുറുമ്പികളുടെ ചിത്രം വൈറലായതിന് പിന്നില്‍

ചെന്നൈ :ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചതോട് കൂടി സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ്. ഇതിനിടയിലാണ് ഏവരുടെയും കൗതുകവും പുഞ്ചിരിയും നിറച്ച് ഒരു ഐപിഎല്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്. താരങ്ങളുടെ ഡ്രസ്സിങ് റൂമില്‍...

MOST POPULAR

HOT NEWS