Tuesday, October 15, 2019
Home Tags Jail Sentence

Tag: jail Sentence

ഹണിപ്രീത് പഠിക്കുന്ന പുതിയ വിദ്യകള്‍

ചണ്ഡിഗഡ് :ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇപ്പോള്‍ ജയിലിനുള്ളില്‍ പുതിയ പാഠങ്ങള്‍ പഠിക്കുന്ന തിരക്കിലാണ്. ഹരിയാനയിലെ അംബാല ജയിലിനുള്ളിലാണ് ഹണിപ്രീത് തടവിലാക്കപ്പെട്ടിരിക്കുന്നത്. 2017, ആഗസ്ത് 25 ന് ആള്‍ദൈവം...

മുളവടി ഉപയോഗിച്ച് തടവുകാരന്‍ ജയില്‍ ചാടി

മുംബൈ :മുളവടി കൊണ്ട് പോള്‍വാള്‍ട്ട് നടത്തി തടവുകാരന്‍ ജയില്‍ ചാടി. മുംബൈയിലെ പ്രശസ്തമായ ബയ്ക്കുള്ള ജയിലില്‍ നിന്നാണ് ഈ വിചിത്രമായ വാര്‍ത്ത പുറത്ത് വരുന്നത്. ഗൊരേഗൗ സ്വദേശിയായ മജീദ് ഷെയ്ക്ക് എന്ന തടവുകാരനാണ്...

കുവൈറ്റില്‍ 3 മലയാളികള്‍ക്ക് ജീവപര്യന്തം

കുവൈറ്റ് സിറ്റി : ഫിലിപ്പെയ്ന്‍ സ്വദേശിനി കൊല്ലപ്പെട്ട കേസില്‍ കുവൈറ്റില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഇങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍...

പ്രവാസി യുവാവിന് തടവുശിക്ഷ

ദുബായ് : കൗമാരക്കാരിയെ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയും നിരന്തരം അശ്ലീല ദൃശ്യങ്ങള്‍ അയയ്ക്കുകയും ചെയ്ത ഇന്ത്യന്‍ യുവാവിന് മൂന്ന് മാസം തടവ്. 13 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയോടായിരുന്നു 27 കാരന്റെ മോശം പെരുമാറ്റം....

പെണ്‍മക്കളെ പീഡിപ്പിച്ചയാള്‍ക്ക് തടവ്‌

റാസല്‍ഖൈമ : പെണ്‍മക്കളെ ആറുവര്‍ഷം പൂട്ടിയിട്ട് മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത പിതാവിന് പത്തുവര്‍ഷം തടവ്. റാസല്‍ഖൈമയിലാണ് സംഭവം. അറബ് പൗരനാണ് തന്റെ രണ്ട് പെണ്‍മക്കളെ മാനഭംഗപ്പെടുത്തുകയും നിശാക്ലബ്ബുകളില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ച്...

സന്ന്യാസിയായി വേഷം മാറി നടന്ന പ്രതി പിടിയില്‍

പാട്‌ന :കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജയിലില്‍ നിന്നും ഒളിച്ചോടി 36 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ ആശ്രമത്തില്‍ നിന്നും പൊലീസ് പിടികൂടി. പട്‌ന സ്വദേശിയായ സുരേഷ് സിങ് എന്ന പ്രതിയാണ്...

സൂപ്പര്‍ വൈസര്‍ക്കെതിരെ വിചാരണ

ദുബായ് :കീഴ്ജീവനക്കാരിയെ അന്യായമായി ചുംബിച്ച സൂപ്പര്‍ വൈസറുടെ വിചാരണ ദുബായ് കോടതിയില്‍ തുടരുന്നു. 2017 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. 33 വയസ്സുകാരനായ ഫിലിപ്പൈന്‍ സ്വദേശിക്കെതിരെയാണ് അതേ നാട്ടുകാരിയായ 24 കാരി പരാതി...

സഹോദരനെ മയക്കി പ്രതി ജയില്‍ ചാടി

ലിമ :സഹോദരനെ സോഡയില്‍ മരുന്ന് കൊടുത്ത് മയക്കി കിടത്തി യുവാവ് ജയില്‍ ചാടി. പെറുവിലെ ലിമായിലുള്ള ബ്രെസണ്‍ ജയിലിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. തന്റെ അതേ രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ...

മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം...

ഫോര്‍ട്ട് സ്മിത്ത് :മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം കെട്ടിവെച്ചു. യുഎസ്സിലെ അര്‍ക്കാന്‍സന്‍സ് എന്ന പ്രവിശ്വയിലെ ഫോര്‍ട്ട് സ്മിത്ത് എന്ന പ്രദേശത്താണ്...

MOST POPULAR

HOT NEWS