Thursday, September 19, 2019
Home Tags Jammu Kashmir

Tag: jammu Kashmir

കാശ്മീരില്‍ ബിജെപി- പിഡിപി സഖ്യം വേര്‍പിരിഞ്ഞു

ശ്രീനഗര്‍ :ജമ്മു-കാശ്മീല്‍ ബിജെപി-പിഡിപി സഖ്യം വേര്‍പിരിഞ്ഞു. 2014 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആണ് ജമ്മു കശ്മീരില്‍ സഖ്യം രൂപീകരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബി.ജെ.പി അറിയിച്ചു. വെടിനിര്‍ത്തലുമായി...

പ്രതികളുടെ ശബ്ദരേഖകള്‍ പൊലീസിന്

തിരൂര്‍ :അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമങ്ങള്‍ വഴി നേതൃത്വം നല്‍കിയ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു. 'പൊലീസിനേക്കാള്‍ അംഗബലം ഉണ്ടെങ്കില്‍ നമുക്ക് എവിടേയും ഹര്‍ത്താല്‍ നടത്താമെന്നതടക്കമുള്ള' പ്രകോപനപരമായ സന്ദേശങ്ങളാണ്...

റാലിയില്‍ പങ്കെടുത്തതിന് പിന്നില്‍ പാര്‍ട്ടി

ശ്രീ നഗര്‍ :പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതെന്ന് കശ്മീരിലെ പുറത്താക്കപ്പെട്ട ബിജെപി മന്ത്രി. കത്വവ പീഡനത്തില്‍ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള...

അതിര്‍ത്തിയില്‍ സര്‍ക്കാര്‍ അനാസ്ഥ ; പ്രാണരക്ഷാര്‍ത്ഥം ബങ്കറുകള്‍ സ്വയം നിര്‍മ്മിക്കേണ്ട ഗതികേടില്‍ ഗ്രാമവാസികള്‍

പുഞ്ച് :സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം ബങ്കറുകള്‍ സ്ഥാപിക്കേണ്ട ഗതികേടില്‍ അകപ്പെട്ടിരിക്കുകയാണ് ജമ്മു-കാശ്മീര്‍ നിവാസികള്‍. പാക്കിസ്ഥാന്‍ നിയന്തണ രേഖയില്‍ ഷെല്ലാക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് സ്വയം രക്ഷയ്ക്കായി ബങ്കറുകള്‍ സ്ഥാപിക്കാന്‍ ഗ്രാമവാസികള്‍...

വീട്ടില്‍ നിന്നും ഒളിച്ചോടി തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന 12 ാം ക്ലാസ്സുകാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ജമ്മു-കാശ്മീര്‍ :വീട്ടില്‍ നിന്നും ഒളിച്ചോടി തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന 12 ാം ക്ലാസ്സുകാരന്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ കുല്‍ഗാം സ്വദേശി ഫര്‍ഹാന്‍ വാണി എന്ന പന്ത്രണ്ടാം ക്ലാസ്സുകാരനാണ്...

MOST POPULAR

HOT NEWS