Saturday, September 21, 2019
Home Tags Jayamol

Tag: Jayamol

മകനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മറയ്ക്കാന്‍ ചെയ്തതെന്തെല്ലാമെന്ന് ജയമോളുടെ മൊഴി

കൊട്ടിയം : കൊല്ലത്ത് പതിനാലുകാരനെ ഷോള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാതാവിന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. 14 കാരനായ ജിത്തുജോബിനെ കൊലപ്പെടുത്തി വീടിന് പുറകിലിട്ട് ചുട്ടുകരിച്ചശേഷം മൃതദേഹം പുരയിടത്തിലെ...

14 കാരനെ അമ്മ ഷോള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ മകളുടെ മൊഴി...

കൊല്ലം : കൊട്ടിയത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിനെ അമ്മ ജയമോള്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മകളുടെ മൊഴി പുറത്ത്. ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയപ്പെട്ടിരുന്നതായി മകള്‍ പറയുന്നു. അമ്മ...

കാരണവും 14 കാരനെ കൊലപ്പെടുത്തിയതെങ്ങനെയെന്നും ശേഷം ചെയ്തതെന്തെന്നും വെളിപ്പെടുത്തി അമ്മ

കുണ്ടറ : കൊല്ലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിത്തു ജോബിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക മൊഴികള്‍ പുറത്ത്. താന്‍ ഒറ്റയ്ക്കാണ് മകനെ വധിച്ചതെന്ന് അമ്മ ജയമോള്‍ പറയുന്നു. മകന്‍ ഇടക്കിടെ തന്നെ കളിയാക്കാറുണ്ടായിരുന്നു.അമ്മയുടെ സ്വഭാവം...

MOST POPULAR

HOT NEWS