Thursday, December 12, 2019
Home Tags Jeddah

Tag: Jeddah

വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു; വീഡിയോ

റിയാദ്: മദീനയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ മുന്‍ ചക്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പൈലറ്റ് സമയോചിതതമായി ഇടപെട്ടതിനാല്‍...

അപാകതയ്ക്ക് മാപ്പുപറഞ്ഞ് സൗദി അറേബ്യ

റിയാദ് : ചരിത്രത്തിലാദ്യമായാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം സൗദിയില്‍ റസ്ലിങ് കാണാന്‍ അവസരമൊരുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മത്സരം. സ്ത്രീകളെയും കുട്ടികളെയും അവരുടെ രക്ഷിതാക്കളോടൊപ്പം മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ അനുവദിക്കുകയായിരുന്നു. എല്ലാകാര്യങ്ങളിലും മതചിട്ടകളും നിയന്ത്രണങ്ങളും തുടര്‍ന്നുവരുന്ന സൗദി...

പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ പുതിയ ഫോറം

ജിദ്ദ : റിയാദിലെ ഇന്ത്യന്‍ എംബസി, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ അപേക്ഷാ ഫോറം അവതരിപ്പിച്ചു. മുഴുവന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുമായി ഇനി മുതല്‍ ഒറ്റ ഫോറം മതി. ഏപ്രില്‍ ഒന്നുമുതലാണ് ഇവ പ്രാബല്യത്തിലാകുന്നത്. പുതിയ പാസ്‌പോര്‍ട്ട്...

ഹജ്ജ് യാത്രികര്‍ക്ക് വിമാനക്കൂലിയില്‍ ഇളവ്

ന്യൂഡല്‍ഹി : ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. ഏതാണ്ട് 41,000 രൂപയുടെ ഇളവാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചത്. 2013-2014 വര്‍ഷത്തില്‍ മുംബൈയില്‍ നിന്നുള്ള ഹജ്ജ്...

ദമ്പതികളുടെ മരണത്തില്‍ ദുരൂഹത

ജിദ്ദ : സൗദിയില്‍ മലയാളി ദമ്പതികളുടെ മരണത്തിലെ ദുരൂഹത തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുള്ള(38) ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഹസ്സ...

35 വര്‍ഷമായി സൗദി അറേബ്യയില്‍ ഈ വിനോദ ഉപാധിക്കുണ്ടായിരുന്ന നിരോധനം നീക്കി

സൗദി അറേബ്യ: സിനിമ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയതോടെ സൗദിയില്‍ ചെറു ചിത്രങ്ങള്‍ കാണിച്ചുതുടങ്ങി. താല്‍ക്കാലികമായി തയ്യാറാക്കിയ തിയേറ്ററില്‍ കഴിഞ്ഞദിവസം കുട്ടികള്‍ക്കുള്ള ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. 35 വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ജെദ്ദയിലെ...

സൗദിയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍...

ജിദ്ദ :മലയാളി യുവതിയെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചതായി പരാതി. കൊച്ചിയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 24 വയസ്സുകാരിയായ...

MOST POPULAR

HOT NEWS