Saturday, September 21, 2019
Home Tags Kannur Murder

Tag: Kannur Murder

കൊലപാതകങ്ങളില്‍ ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാഹി :പള്ളൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച അറും കൊലകള്‍ അരങ്ങേറിയത്. ബൈക്കിലെത്തിയ സംഘമാണ്...

പ്രതിയുടെ പിതാവും സംഭാവന നല്‍കി

മട്ടന്നൂര്‍ :ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് പണം നല്‍കി പ്രതി ആകാശ് തില്ലങ്കേരിയുടെ പിതാവും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ഷുഹൈബ് കുടംബ സഹായ ഫണ്ടിലേക്ക് പണപിരിവ് നടക്കുന്നതിനിടെയാണ് പ്രതിയായ ആകാശ്...

കൊലയാളികളുടെ വാഹനം കണ്ടെത്തി

തളിപ്പറമ്പ് : മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി. വാഗണര്‍ കാറാണ് പാപ്പിനിശ്ശേരി അരോളിയില്‍ നിന്നും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പാപ്പിനിശ്ശേരി സ്വദേശി പ്രശോഭിന്റെ ഉടമസ്ഥതയിലുള്ളതാണ്...

അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍ :യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ഇതില്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരും ഉള്‍പ്പെടുന്നതായാണ് പുറത്ത് വരുന്ന സൂചനകള്‍. കര്‍ണ്ണാടകയിലെ വിരാജ്‌പേട്ടയില്‍ വെച്ചാണ് ഇവരില്‍ ചിലരെ...

ഷുഹൈബിന്റെ സഹോദരിയുടെ കത്ത്

കണ്ണൂര്‍ :മട്ടന്നൂരില്‍ എതിരാളികളാല്‍ വെട്ടിക്കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തുന്ന തരത്തിലാണ് കത്തിന്റെ ഉള്ളടക്കം.'ഇത്താത്തമാര്‍ക്കും...

കൊടിസുനി അടക്കം 19 പേരുടെ പരോളില്‍ ദുരൂഹത

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിന് തൊട്ടുമുന്‍പ് കൊടിസുനിയടക്കം 19 തടവുപുള്ളികള്‍ക്ക് പരോള്‍ ലഭിച്ചതില്‍ ദുരൂഹതയേറുന്നു. ടിപി കേസ് പ്രതികളടക്കം സിപിഎമ്മുമായി ബന്ധമുള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിപരീതമായി പരോള്‍...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ഇവര്‍

കണ്ണൂര്‍ : പേരാവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍, സലീം ഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുള്‍ റഹ്മാന്‍, കീഴലൂര്‍...

ആക്രമിച്ചത് മുഖംമൂടി സംഘം; എത്തിയത് കറുത്തകാറില്‍

പേരാവൂര്‍ : കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തനെ വെട്ടിക്കൊലപ്പെടുത്തി. 25 കാരനായ ശ്യാമപ്രസാദാണ് മരിച്ചത്. പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയാണ്. കോളയാട് ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെ മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്.വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു...

MOST POPULAR

HOT NEWS