Monday, October 15, 2018
Home Tags Karnataka Elections

Tag: Karnataka Elections

ഡികെ-അമിത്ഷായെ കടത്തിവെട്ടിയ ചാണക്യന്‍

ബംഗളൂരു : തൂക്കുസഭ നിലവില്‍ വന്നതുമുതല്‍ രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ പരകോടിയിലായിരുന്നു കര്‍ണാടക. ചരടുവലികളാല്‍ ബംഗളൂരുവിന്റെ രാഷ്ട്രീയ മണ്ഡലം തിളച്ചുമറിഞ്ഞു. ബിജെപി 104 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 37...

കോണ്‍ഗ്രസിന്റെ ഒരംഗം തിരിച്ചെത്തി

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടാനിരിക്കെ നിയമസഭാ നടപടികള്‍ തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ...

കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി : കര്‍ണാടക പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് ബൊപ്പയ്യയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി. വിരാജ്‌പേട്ടയില്‍ നിന്നുള്ള എംഎല്‍എയായ ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല ഇടക്കാല...

ഭൂരിപക്ഷം ഉറപ്പെന്ന് കോണ്‍ഗ്രസും ബിജെപിയും

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടും. തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്. അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള...

എംഎല്‍എയ്ക്ക് ബിജെപി വാഗ്ദാനം 150 കോടി

ബംഗളൂരു : എംഎല്‍എമാരെ കോടികള്‍ നല്‍കി ബിജെപി വശത്താക്കാന്‍ ശ്രമിക്കുന്നുവെന്നതിന് തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. റായ്ച്ചൂര്‍ റൂറലില്‍ നിന്നുള്ള തങ്ങളുടെ എംഎല്‍എ ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് നേതാക്കള്‍...

ദിനംപ്രതി ഇന്ധനവില വര്‍ധന

കൊച്ചി : കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോളിന് പൊള്ളുന്ന വില. ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിനംപ്രതി ഇന്ധനവില കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 31 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട്...

കണക്കിലെ കളികളില്‍ കര്‍ണാടകസഭ

ബംഗളൂരു : തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്. അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള തിരക്കിട്ട നീക്കങ്ങളാല്‍ തിളച്ചുമറിയുകയാണ് കന്നഡരാഷ്ട്രീയം. ഫലത്തില്‍ രാജ്യജനതയുടെ നെഞ്ചിടിപ്പേറ്റുകയാണ് ബംഗളൂരുവിലെ...

കോണ്‍ഗ്രസ് നിയമപോരാട്ടത്തിന്

ബംഗളൂരു : കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിനേ കേവലഭൂരിപക്ഷം തെളിയിക്കാന്‍...

പിന്‍തുണ ധരിപ്പിക്കാന്‍ എംഎല്‍എമാരുമായി രാജ്ഭവനില്‍

ബംഗളൂരു : ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്‍തുണ ഗവര്‍ണറെ ധരിപ്പിക്കാന്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന്റെ സുപ്രധാന നീക്കം. ഇരുകക്ഷികളുടെയും എംഎല്‍എമാരുമായി നേതാക്കള്‍ രാജ്ഭവനിലെത്തി. എന്നാല്‍ 10 പേര്‍ക്ക് മാത്രമാണ് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചുള്ളൂ. പ്രവേശനം അനുവദിക്കാത്തത്...

‘ഓപ്പറേഷന്‍ കമലു’മായി ബിജെപി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 9 സീറ്റിനാണ് ബിജെപി ഭരണത്തില്‍ നിന്ന് അകന്നുപോയത്. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക്...

MOST POPULAR

HOT NEWS