Tuesday, January 28, 2020
Home Tags Karnataka Minister

Tag: Karnataka Minister

സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബംഗലൂരു :കര്‍ണ്ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച് ഡി കുമാരസ്വാമി. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള...

കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം

ബംഗലൂരു :കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനത്തിന് നേരെ ട്രക്ക് ഇരച്ചു കയറി. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. തനിക്ക് നേരെ ബോധപൂര്‍വമായ കൊലപാതക...

സീറ്റ് കിട്ടാത്ത ബിജെപി നേതാവ് പൊട്ടിക്കരഞ്ഞു

കല്‍ബുര്‍ഗി :മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്. കര്‍ണ്ണാടകയിലെ നോര്‍ത്ത് കല്‍ബുര്‍ഗി മണ്ഡലത്തിലെ ബിജെപി പ്രാദേശിക നേതാവായ ശശില്‍ നാമോഷിയാണ് മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞത്. കര്‍ണ്ണാടക...

അമിത് ഷായ്ക്ക് പറ്റിയ അമളി

ബംഗലൂരു :വാര്‍ത്താ സമ്മേളനത്തിനിടെ നാവ് ചതിച്ചതോടെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വെട്ടിലായി, കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്വന്തം നാവ് കൊണ്ട് തന്നെ...

ഡെപ്യൂട്ടി കമ്മീഷണറുടെ തലയ്ക്ക് തട്ടി മുഖ്യമന്ത്രി

ചിക്കബല്ലാപുര :തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചെന്ന് ഓര്‍മ്മിപ്പാക്കനെത്തിയ വനിതാ ഡെപ്യൂട്ടി കമ്മീഷണറുടെ തലയ്ക്ക് കൈ കൊണ്ട് തട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചൊവ്വാഴ്ച രാവിലെയാണ് കമ്മീഷന്‍ കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്. കമ്മീഷന്റെ ഉത്തരവ് പ്രകാരം മെയ് 12...

നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥിനിക്ക് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ക്രൂര പീഡനമേറ്റതായി പരാതി. ബംഗളൂരുവില്‍ കെമ്പാപുരയിലുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് കോളജിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. കോളജിലെ രണ്ടാം വര്‍ഷ...

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മമ്മൂട്ടി

മംഗലാപുരം :തികച്ചും സാധാരണക്കാരനായി മംഗലാപുരത്തെ ഒരു പള്ളിയിലെത്തി നമാസ് പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട വ്യക്തിയെ കണ്ടു ഏവരും അന്തം വിട്ടു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്ക് കൊള്ളാന്‍ എത്തിയതെന്ന...

സെല്‍ഫി ഇഷ്ടപ്പെട്ടില്ല ; മന്ത്രി തല്ലി

ബംഗലൂരു :തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ മന്ത്രി തല്ലി. കര്‍ണ്ണാടകയിലെ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ബല്ലാരി ജില്ലയിലെ ഹൊസപ്പേട്ട ഗ്രാമത്തിലായിരുന്നു സംഭവം....

യെദ്യൂരപ്പയുടെ വീടിന് നേരെ ചീമുട്ടയേറ്

ബംഗലൂരു :ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീടിന് നേരെ ചീമുട്ട എറിയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണ്ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ വീടിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ട...

അമിത് ഷായുടെ മൈസൂരിലെ പൊതുയോഗം ഇന്ന് ; കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

ബംഗലൂരു : അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കര്‍ണ്ണാടകയില്‍ തുടരുന്നു. 'കര്‍ണ്ണാടക രക്ഷണ വേദികെ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മഹാദായി നദിയിലെ ജലം ഗോവയുമായി പങ്കിടുന്നതുമായി...

MOST POPULAR

HOT NEWS