Monday, October 14, 2019
Home Tags Karnataka news

Tag: karnataka news

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ഗദഗ് :ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിരീഷ് ഹിരമേത് എന്ന യുവാവിന്റെ റെഡ്മി 4A വിഭാഗത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്. ചാര്‍ജ്ജ് ചെയ്യുവാനായി വീട്ടിലെ...

ശിവകുമാറിനെ വില്ലനെന്ന് വിളിച്ച് യെദ്യൂരപ്പ

ബംഗലൂരു :കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ചടുല നീക്കങ്ങള്‍ക്ക് സംസ്ഥാനത്തിനകത്ത് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു ഡി കെ ശിവകുമാര്‍ എന്ന പാര്‍ട്ടി നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 103...

വിശ്വാസ വോട്ടെടുപ്പിന് മുന്‍പേ ഇറങ്ങിപ്പോയി ബിജെപി

ബംഗലൂരു :വിശ്വാസ വോട്ടെട്ടുപ്പ് നടത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. തുടര്‍ന്ന് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടി. നിലവിലെ...

മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ്; പ്രതി പിടിയില്‍

മംഗലാപുരം :മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ് നിറച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. കര്‍ണ്ണാടക സ്വദേശി കെടികെ ബഷീറാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്....

സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബംഗലൂരു :കര്‍ണ്ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച് ഡി കുമാരസ്വാമി. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള...

യെദ്യൂരപ്പ സര്‍ക്കാര്‍ പുറത്ത്

ബംഗലൂരു :രണ്ട്  ദിവസം  നീണ്ടു  നിന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസ വോട്ട് തെളിയിക്കാന്‍ വേണ്ട എംഎല്‍എമാരെ തികയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് യെദ്യൂരപ്പയുടെ രാജി. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന മെയ് 15 ന്...

ഷാഫി പറമ്പില്‍ എംഎല്‍എ അറസ്റ്റില്‍

ബംഗലൂരു :കര്‍ണ്ണാടക ഗവര്‍ണ്ണറുടെ നടപടിയില്‍ ബംഗലൂരുവിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഗവര്‍ണ്ണര്‍ അനുമതി...

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

ബംഗലൂരു :എംഎല്‍എമാരെ എതിര്‍പക്ഷത്തെത്തിക്കാന്‍ ബിജെപി 100 കോടി രൂപ വരെ വാഗ്ദാനം  നല്‍കുന്നതായി വെളിപ്പെടുത്തി ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ജനതാദള്‍ എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു...

കര്‍ണ്ണാടകയില്‍ ജനം വിധിയെഴുതുന്നു

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണ്ണാടകയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍-എസ്സും...

ബിജെപിയുടെ ബലിദാനി ലിസ്റ്റ് വിവാദത്തില്‍

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ കുരുക്കിലാക്കി ബലിദാനികളുടെ ലിസ്റ്റ്. ജീവിച്ചിരിക്കുന്നവരുടെയും ആത്മഹത്യ ചെയ്തവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരിക്കുകയാണ്....

MOST POPULAR

HOT NEWS