Saturday, December 14, 2019
Home Tags Karnataka temple

Tag: Karnataka temple

സീറ്റ് കിട്ടാത്ത ബിജെപി നേതാവ് പൊട്ടിക്കരഞ്ഞു

കല്‍ബുര്‍ഗി :മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്. കര്‍ണ്ണാടകയിലെ നോര്‍ത്ത് കല്‍ബുര്‍ഗി മണ്ഡലത്തിലെ ബിജെപി പ്രാദേശിക നേതാവായ ശശില്‍ നാമോഷിയാണ് മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞത്. കര്‍ണ്ണാടക...

വീട്ടുകാരെ അമ്പരിപ്പിച്ച വിവാഹം

ഹസ്സന്‍ :തട്ടിക്കൊണ്ടു പോയ ഗുണ്ടാ സംഘത്തിലെ യുവാവിനെ വിവാഹം കഴിച്ച് പെണ്‍കുട്ടി രണ്ട് ദിവസത്തിന് ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തി. കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. നഗരത്തിലെ സെന്റ് സ്റ്റീഫന്‍...

ആമസോണിനെ കബളിപ്പിച്ചവര്‍ പിടിയില്‍

ബംഗലൂരു :എസ്എസ്എല്‍സി പോലും പാസാകാത്ത യുവാക്കള്‍ ആമസോണ്‍ കമ്പനിയെ കബളിപ്പിച്ച് നേടിയത് ഒരു കോടി 30 ലക്ഷം രൂപ. കര്‍ണ്ണാടകയിലെ ചിക്കമംഗലൂരു സ്വദേശികളായ ദര്‍ശന്‍, പുനീത്, സച്ചിന്‍ ഷെട്ടി, അനില്‍ എന്നീ യുവാക്കളാണ്...

യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ചിക്കബല്ലാപുര :ചിലവിന് കൊടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊന്നു. ശേഷം മൃതദേഹം രണ്ടു ഭാഗങ്ങളാക്കി വെവ്വേറെ സ്ഥലങ്ങളില്‍ വെച്ച് കത്തിച്ചു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുരയിലാണ് അത്യന്തം ഹീനമായ ഈ കുറ്റകൃത്യം നടന്നത്. ചിക്കബല്ലാപുര...

കെണിയില്‍ കുടുങ്ങിയ കരടി

രാമനഗര :കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കുടുങ്ങിയത് ഒന്നാന്തരമൊരു കരടിക്കുട്ടന്‍. കര്‍ണ്ണാടകത്തിലെ രാമനഗര ജില്ലയിലുള്ള ബിലഗുമ്പാ ഗ്രാമത്തിലാണ് കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കരടി കുടുങ്ങിയത്. ബിലഗുമ്പാ സ്വദേശിയായ രമേഷിന്റെ മാവിന്‍ തോട്ടത്തിലാണ് കാട്ടു പന്നികളുടെ ആക്രമണത്തെ...

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മമ്മൂട്ടി

മംഗലാപുരം :തികച്ചും സാധാരണക്കാരനായി മംഗലാപുരത്തെ ഒരു പള്ളിയിലെത്തി നമാസ് പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട വ്യക്തിയെ കണ്ടു ഏവരും അന്തം വിട്ടു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്ക് കൊള്ളാന്‍ എത്തിയതെന്ന...

മോഡലിന് നേരെ സൈബര്‍ ആക്രമണം

മുംബൈ :ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ആരാധനാലയത്തിന് മുന്നില്‍ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡലിന് നേരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര ആക്രമണം. പ്രശസ്ത മോഡലും, ടിവി റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ 10...

ഒരു ഗ്രാമത്തെ മുഴുവനായും ദത്തെടുത്ത് നടന്‍ പ്രകാശ് രാജ് ; ദൈവത്തെ ഉപയോഗിച്ചുള്ള ഭരണമല്ല വികസനമാണ്...

ബംഗലൂരു :സിനിമകളില്‍ നിന്നും സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ഭവനങ്ങള്‍ സൃഷ്ടിക്കുന്ന നടന്‍മാരില്‍ നിന്നും തന്റെ പ്രവൃത്തികളിലൂടെ വ്യത്യസ്ഥനാവുകയാണ് പ്രമുഖ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയിലെ വികസനം ചെന്നെത്താത്ത ഒരു...

അമിത് ഷായുടെ മൈസൂരിലെ പൊതുയോഗം ഇന്ന് ; കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

ബംഗലൂരു : അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കര്‍ണ്ണാടകയില്‍ തുടരുന്നു. 'കര്‍ണ്ണാടക രക്ഷണ വേദികെ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മഹാദായി നദിയിലെ ജലം ഗോവയുമായി പങ്കിടുന്നതുമായി...

ഹോസ്റ്റലുകളില്‍ കയറി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് കടന്നു കളയുന്ന യുവതി ഒടുവില്‍ പൊലീസിന്റെ വലയില്‍ കുടുങ്ങി

ബംഗലൂരു :വനിതാ ഹോസ്റ്റലുകളില്‍ കയറി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് കടന്നു കളയുന്ന യുവതി പിടിയില്‍. ബംഗലൂരു സ്വദേശിനിയായ ശോഭയാണ് പിടിയിലായത്. ബംഗലൂരുവിലെ മൈക്രോ ലേയൗട്ട് സ്‌റ്റേഷനിലെ പൊലീസുകാരാണ് യുവതിയെ പിടികൂടിയത്.ഐടി ജീവനക്കാരികളടക്കമുള്ള സമ്പന്ന വനിതകള്‍...

MOST POPULAR

HOT NEWS