Saturday, August 18, 2018
Home Tags Karnataka

Tag: karnataka

ഉപതിരഞ്ഞെടുപ്പുകളില്‍ കിതച്ച് ബിജെപി

ഡല്‍ഹി :രാജ്യത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗം സീറ്റുകളിലും ബിജെപിക്ക് തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി പിന്നിലാണ്. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്‌സഭാ മണ്ഡലം,...

ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ വിറ്റ്‌ലയിലാണ് സംഭവം. വീതി കുറഞ്ഞ റോഡില്‍ എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ച് പോയ ബൈക്ക് യാത്രികന്‍...

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി

ബംഗലൂരു : കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റു നാളുകള്‍ കഴിയുന്നതിന് മുന്നേ തന്നെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടികള്‍ ആരംഭിച്ചു. മന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പറയത്തക്ക പ്രശ്‌നങ്ങളില്ലാതെ താരതമ്യേന രമ്യമായി പരിഹരിക്കാന്‍ ഇരു...

ശിവകുമാറിനെ വില്ലനെന്ന് വിളിച്ച് യെദ്യൂരപ്പ

ബംഗലൂരു :കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ചടുല നീക്കങ്ങള്‍ക്ക് സംസ്ഥാനത്തിനകത്ത് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു ഡി കെ ശിവകുമാര്‍ എന്ന പാര്‍ട്ടി നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 103...

വിശ്വാസ വോട്ടെടുപ്പിന് മുന്‍പേ ഇറങ്ങിപ്പോയി ബിജെപി

ബംഗലൂരു :വിശ്വാസ വോട്ടെട്ടുപ്പ് നടത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. തുടര്‍ന്ന് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടി. നിലവിലെ...

കര്‍ണ്ണാടക നിയമസഭാ സ്പീക്കറെ തിരഞ്ഞെടുത്തു

ബംഗലൂരു :കര്‍ണ്ണാടകയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എസ്.സുരേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെയാണ് എതിരില്ലാതെ കെ...

മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ്; പ്രതി പിടിയില്‍

മംഗലാപുരം :മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ് നിറച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. കര്‍ണ്ണാടക സ്വദേശി കെടികെ ബഷീറാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്....

മോദിയെ വീണ്ടും ട്രോളി പ്രകാശ് രാജ്

ബംഗലൂരു :വിശ്വാസ വോട്ടെടുപ്പിന് പോലും തുനിയാതെ, അധികാരം നഷ്ടപ്പെട്ട ബിജെപിയെ ട്രോളി നടന്‍ പ്രകാശ് രാജ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ പരിഹാസം നിറഞ്ഞ വാക്കുകളുമായി രംഗത്തെത്തിയത്. നേരത്തേയും സംഘ...

യെദ്യൂരപ്പ സര്‍ക്കാര്‍ പുറത്ത്

ബംഗലൂരു :രണ്ട്  ദിവസം  നീണ്ടു  നിന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസ വോട്ട് തെളിയിക്കാന്‍ വേണ്ട എംഎല്‍എമാരെ തികയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് യെദ്യൂരപ്പയുടെ രാജി. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന മെയ് 15 ന്...

എംഎല്‍എമാരുടെ കൊച്ചി യാത്ര പ്രതിസന്ധിയില്‍

ബംഗളൂരു : കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരുടെ കേരള യാത്ര പ്രതിസന്ധിയില്‍. 3 വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നിഷേധിച്ചു. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതോടെ...

MOST POPULAR

HOT NEWS