Wednesday, September 18, 2019
Home Tags Kashmir

Tag: kashmir

ഹര്‍ത്താല്‍ അറസ്റ്റില്‍ വഴിത്തിരിവ്

തിരൂര്‍ :കത്‌വാ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന വാട്ട്‌സാപ്പ് ഹര്‍ത്താലില്‍ അറസ്റ്റ് പുരോഗമിക്കുന്നു. തിരൂരില്‍ നിന്നും ഒരു പതിനാറുകാരനും കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നും അഞ്ച് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ നാല്...

ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്തി

തിരൂര്‍ :അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നിലെ ഉറവിടം കണ്ടെത്താനിറങ്ങിയ പൊലീസ് ഒടുവില്‍ ചെന്നെത്തിയത് ഒരു 16 കാരനില്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ ഈ 16 കാരനാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് തുടക്കമിട്ടതെന്നാണ് പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന്...

റാലിയില്‍ പങ്കെടുത്തതിന് പിന്നില്‍ പാര്‍ട്ടി

ശ്രീ നഗര്‍ :പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതെന്ന് കശ്മീരിലെ പുറത്താക്കപ്പെട്ട ബിജെപി മന്ത്രി. കത്വവ പീഡനത്തില്‍ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള...

കത്വവാ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാട് ഉപേക്ഷിച്ചു

ജമ്മു-കാശ്മീര്‍ :കത്വവയില്‍ പീഡനത്തിനിരയായ എട്ട് വയസ്സുകാരിയുടെ മാതാപിതാക്കള്‍ ജനിച്ച നാട്ടില്‍ നിന്നും പലായാനം ചെയ്തു. കത്വവായില്‍ നിന്നും 110 കിമി അകലെ ഉദംപൂരിലെ റോണ്ടോമെയിലിലാണ് ഇവരും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറു സംഘം പലായനം ചെയ്‌തെത്തിയത്. തങ്ങളുടെ...

ചീറിപ്പായുന്ന ട്രെയിനിന് മുന്‍പില്‍ യുവാവിന്റെ സാഹസികത; വീഡിയോ കണ്ട് പ്രതികരിച്ചവരില്‍ മുന്‍മുഖ്യമന്ത്രിയും

ശ്രീനഗര്‍: സാഹസികതയുടെ പേരില്‍ പല അപകടങ്ങളിലും ചെന്ന് ചാടുകയാണ് ചിലര്‍. സാഹസിക വീഡിയോ എടുക്കാന്‍ വേണ്ടി ഇക്കൂട്ടര്‍ എന്തും കാണിക്കുന്ന സ്ഥിതിയാണ്. ജീവന്‍ പണയം വെച്ചാണ് ഇത്തരത്തിലുള്ള വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍...

MOST POPULAR

HOT NEWS