Tag: kerala cm
പൊലീസിലെ ദാസ്യപണിക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന് ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി.
പൊലീസിന്റെ ജോലി പട്ടിയെ കുളിപ്പിക്കലല്ലെന്നും...
പ്രതികളുടെ ശബ്ദരേഖകള്‍ പൊലീസിന്
തിരൂര്‍ :അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമങ്ങള്‍ വഴി നേതൃത്വം നല്കിയ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരുടെ ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു. 'പൊലീസിനേക്കാള്‍ അംഗബലം ഉണ്ടെങ്കില്‍ നമുക്ക് എവിടേയും ഹര്‍ത്താല്‍ നടത്താമെന്നതടക്കമുള്ള' പ്രകോപനപരമായ സന്ദേശങ്ങളാണ്...
മാധ്യമങ്ങള്‍ക്കെതിരെ പിണറായി
തിരുവനന്തപുരം :തന്റെ മരണം ആഗ്രഹിക്കുന്ന ചിലര്‍ മാധ്യമ പ്രവര്ത്തകരിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെന്നൈ അപ്പോളോ അശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചത്തി, തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍...
പിണറായി വിജയന് ആശുപത്രിയില്‍
ചെന്നൈ :മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാരുന്നു ചെന്നെ ഗ്രീന്‍ റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പിണറായി വിജയനെ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനങ്ങളുടെ ഭാഗമായി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ബ്ലഡ് കൗണ്ടില്‍ വ്യതിയാനം...