Thursday, September 19, 2019
Home Tags Kerala CPM

Tag: Kerala CPM

നഗരസഭയില്‍ കയ്യാങ്കളി

തിരുവനന്തപുരം :നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സിപിഎമ്മാണ് നഗരസഭയില്‍ ഭരണം കൈയ്യാളുന്നത്. സ്വകാര്യ വ്യക്തിയില്‍ നിന്നും നഗരസഭ, ഈരാറ്റിന്‍പുറത്തെ സ്ഥലം ഏറ്റെടുത്തതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ്...

മാധ്യമങ്ങള്‍ക്കെതിരെ പിണറായി

തിരുവനന്തപുരം :തന്റെ മരണം ആഗ്രഹിക്കുന്ന ചിലര്‍ മാധ്യമ പ്രവര്‍ത്തകരിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈ അപ്പോളോ അശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചത്തി, തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍...

സിപിഎമ്മിനെ കുഴയ്ക്കുന്ന ചര്‍ച്ചകള്‍

അഗര്‍ത്തല :ത്രിപുരയില്‍ ചരിത്രം തിരുത്തിയെഴുതി ബിജെപി അധികാരത്തിലേക്ക് അടുക്കുന്നു. 25 വര്‍ഷത്തെ സിപിഎമ്മിന്റെ അപരാജിത ഭരണത്തിനൊടുവിലാണ് ചരിത്രത്തിലെ തന്നെ ദയനീയ പരാജയം ഏറ്റുവാങ്ങി മണിക് സര്‍ക്കാരും സംഘവും വിടവാങ്ങാനൊരുങ്ങുന്നത്. ഒടുവില്‍ കിട്ടുന്ന ഫല സൂചനകള്‍...

പ്രതികളെ സിപിഎം പുറത്താക്കും

മട്ടന്നൂര്‍ :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ പുറത്താക്കാന്‍ ഒരുങ്ങി സിപിഎം. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ വെച്ച് നടക്കുന്ന...

പ്രവാസി ചിട്ടിയിലൂടെ സര്‍ക്കാര്‍ പെന്‍ഷന്‍

തിരുവനന്തപുരം :വിഭവ സമാഹരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഇയുടെ  പ്രവാസി ചിട്ടി നിലവില്‍ വരുന്നു. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സും നിബന്ധനകള്‍ക്ക് വിധേയമായുള്ള പെന്‍ഷനും...

കേരളാ ബജറ്റ് ; പ്രധാന പദ്ധതികള്‍

തിരുവനന്തപുരം :സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജനക്ഷേമ ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യ സുരക്ഷയ്ക്ക് മുന്നേറ്റം നല്‍കുന്ന സാധാരണക്കാരന് ഒപ്പം നില്‍ക്കുന്ന ബജറ്റാണ് ഇതെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ...

കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുതെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരായ വാര്‍ത്തകള്‍ക്കെതിരെ സഹോദരന്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ ചെയ്യുകയാണെന്ന് ബിനീഷ് പറഞ്ഞു. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വേട്ടയാടലുകളില്‍ മറ്റൊന്നുകൂടി...

MOST POPULAR

HOT NEWS