Saturday, December 15, 2018
Home Tags Kevin murder case

Tag: kevin murder case

കെവിന്റെ കുടുംബത്തിന് നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെവിന്റെ കുടുംബത്തിന് നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍. വീടു നിര്‍മ്മിക്കുന്നതിന് പത്തുലക്ഷം രൂപയാണ് കെവിന്റെ കുടുംബത്തിന് നല്‍കുകയെന്ന് മന്ത്രിസഭായോഗത്തില്‍...

കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് സുഖവാസം

ഏറ്റുമാനൂര്‍ :കെവിന്‍ കൊലപാതക കേസിലെ പ്രതികള്‍ക്ക് പൊലീസ് കാവലില്‍ സുഖവാസം. പ്രതികളിലൊരാള്‍ പൊലീസ് നോക്കിനില്‍ക്കെ വാനിനുള്ളിലിരുന്ന് ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...

കോട്ടയം മുന്‍ എസ്പി ഷാനുവിന്റെ അമ്മയുടെ ബന്ധു

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കോട്ടയം മുന്‍ എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്‌ഐ ബിജു. ഷാനുവിന്റെ അമ്മ രഹ്നയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍...

കെവിന്‍ കൊലപാതകം ;പൊലീസ് വീഴ്ച്ച പുറത്ത്

കോട്ടയം :പ്രതികളുമായി ഫോണില്‍ സംസാരിച്ചത് എഎസ്‌ഐ ബിജുവാണന്ന് ഐജിയുടെ റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഐജി ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര കൃത്യവിലോപം...

ഷാനു ചാക്കോ-പൊലീസ് ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം :കെവിന്‍ വധക്കേസില്‍ പൊലീസിന്റെ ഗുരുതര വീഴ്ച്ച വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഗുണ്ടാ സംഘത്തെ പൊലീസ് കണ്ടിരുന്നുവെന്നതിന്റെ ചിത്രങ്ങള്‍...

ഷാനു ചാക്കോവും പിതാവും പിടിയില്‍

കണ്ണൂര്‍ :പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിരയായി മരണപ്പെട്ട കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇതില്‍ സഹോദരന്‍...

കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്ന് നീനു

കോട്ടയം: കെവിന്റെ ഭാര്യയായി തന്നെ തുടര്‍ന്ന് ജീവിക്കുമെന്ന് നീനു. 'നിയമപരമായിട്ടല്ലെങ്കിലും ഞാന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണ്. ഞാന്‍ കെവിന്‍ ചേട്ടന്റെ വീട്ടില്‍ തന്നെ നില്‍ക്കും. അച്ഛനെയും അമ്മയേയും സഹോദരിയേയും ഞാന്‍ നോക്കും' -...

MOST POPULAR

HOT NEWS