Tuesday, October 15, 2019
Home Tags Kevin P Joseph

Tag: Kevin P Joseph

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടിലാണ് മരണകാരണത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. അക്രമിസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിന്‍ വെള്ളത്തില്‍ വീണതാകാമെന്നാണ്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. റിപ്പോര്‍ട്ട് മുദ്രവെച്ച...

കെവിന്‍ കൊലപാതകം ;പൊലീസ് വീഴ്ച്ച പുറത്ത്

കോട്ടയം :പ്രതികളുമായി ഫോണില്‍ സംസാരിച്ചത് എഎസ്‌ഐ ബിജുവാണന്ന് ഐജിയുടെ റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഐജി ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര കൃത്യവിലോപം...

ഷാനു ചാക്കോ-പൊലീസ് ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം :കെവിന്‍ വധക്കേസില്‍ പൊലീസിന്റെ ഗുരുതര വീഴ്ച്ച വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഗുണ്ടാ സംഘത്തെ പൊലീസ് കണ്ടിരുന്നുവെന്നതിന്റെ ചിത്രങ്ങള്‍...

തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട നിലയില്‍

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും 23 കാരനുമായി കെവിന്‍ പി ജോസഫിന്റെ മൃതദേഹമാണ് കൊല്ലത്ത് കണ്ടെത്തിയത്. തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

MOST POPULAR

HOT NEWS