Wednesday, January 22, 2020
Home Tags #kidnap

Tag: #kidnap

കുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു

തിരൂരങ്ങാടി : ഏഴുവയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന ശേഷം ഉപേക്ഷിച്ചെന്ന് പരാതി. ചെമ്മാട് കൊടിഞ്ഞിയിലെ ഏഴുവയസ്സുകാരിയെ രാവിലെ മദ്രസയിലേക്ക് പോകും വഴി കാണാതായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ്...

ചെവികളും വിരലും മുറിച്ചു,മുടി പറിച്ചെടുത്തു

അഹമ്മദാബാദ് : തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ 21 കാരിക്ക് നേരെ അതിക്രൂര ആക്രമണം. അഹമ്മദാബാദിലാണ് നടുക്കുന്ന സംഭവം. ബിഡ് വിദ്യാര്‍ത്ഥിനി വിലാഷ് വഗേലയാണ് നിഷ്ഠൂരമായ ഉപദ്രവത്തിന് ഇരയായത്. സംഭവം ഇങ്ങനെ. റോഡിലൂടെ പെണ്‍കുട്ടി നടന്നുപോവുകയായിരുന്നു....

സ്‌കൂള്‍ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി

ഡല്‍ഹി: സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. ഡല്‍ഹി ഷഹ്ദരയിലാണ് സംഭവം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം...

വീട്ടുജോലിക്കെത്തിയ 7 സ്ത്രീകളെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ആള്‍മാറാട്ടത്തിലൂടെ തട്ടിക്കൊണ്ടുപോയി

ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു സംഘം സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസില്‍ വിചാരണയാരംഭിച്ചു. വീട്ടുജോലിക്കായി ദുബായിലെത്തിയ 7 സ്ത്രീകളെ നാടകം കളിച്ച് കടത്തിക്കൊണ്ടുപോയ കേസിലാണ് അക്രമിക്കെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍...

സച്ചിന്റെ മകളോട് അശ്ലീല പരാമര്‍ശം;തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിയും; യുവാവ് അറസ്റ്റില്‍

മുംബൈ : ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയും 32 കാരനുമായ...

MOST POPULAR

HOT NEWS