Friday, September 20, 2019
Home Tags Kill

Tag: kill

യുവാവ് അമ്മയുടെ തല അറുത്തെടുത്തു

പുതുക്കോട്ട: അമ്മയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ക്രൂരകൃത്യം നടന്നത്. ആനന്ദ് എന്ന യുവാവാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മ റാണിയെ...

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 13 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 13 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. രാംനഗര്‍-അല്‌മോര റോഡിനടുത്ത് ടോട്ടം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ ബസില്‍ 24 പേരുണ്ടായിരുന്നു. ഡിയോഘട്ടില്‍ നിന്നും നൈനിറ്റാളിലേക്ക്...

13 കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

ഡല്‍ഹി: പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ കാര്‍വാള്‍ നഗറിലാണ് സംഭവം. വീടിന് സമീപത്തുള്ള മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയത്തിലായതിനാലാണ് പിതാവ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ കൊലപ്പെടുത്തിയത്. പിതാവ് സുധേഷ് കുമാറിനെ...

കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി:പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു. കസ്തൂര്‍ബ മാര്‍ഗില്‍ വ്യാഴാഴ്ച രാവിലെ ആറോടെയാണ് അപകടം നടന്നത്. മാതാ സുന്ദരി റോഡിന് സമീപം താമസിക്കുന്ന ശിവ്ശങ്കര്‍ മഹാതോ (66) ആണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം...

നാല് വയസ്സുകാരനെ അമ്മ കൊന്നു

ചണ്ഡിഗഡ്: അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ നാല് വയസ്സുള്ള മകനെ കാമുകനുമായി ചേര്‍ന്ന് അമ്മ കൊലപ്പെടുത്തി. കപുര്‍ത്തലയിലെ തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തിലാണ് സംഭവം. ഒളിവില്‍ പോയ അമ്മ രജ്‌വന്ത് കൗര്‍, കാമുകന്‍ ഗൗതം കുമാര്‍ എന്നിവരെ പൊലീസ്...

മകന്‍ മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തി

വാഷിംഗ്ടണ്‍: മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പത്തൊന്‍പതുകാരന്‍ സ്വന്തം മാതാപിതാക്കളെ വെടിവച്ചു കൊന്നു. ജയിംസ് എറിക് ഡേവിസാണ്‌ യൂണിവേഴ്‌സിറ്റി ഡോര്‍മറ്ററിയില്‍ വച്ച് മാതാപിതാക്കളെ വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍വുഡിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ജയിംസ് ഡേവിഡ്...

തീ ആളിക്കത്തി യുവാവിന് ദാരുണാന്ത്യം

ഡല്‍ഹി: പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. ദക്ഷിണ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ പങ്കജ് സിംഗാണ് മരിച്ചത്. മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ പങ്കജ് ആശുപത്രിയില്‍...

MOST POPULAR

HOT NEWS