Thursday, November 21, 2019
Home Tags King Salman

Tag: King Salman

വളയം പിടിച്ച് ചരിത്രമെഴുതി സൗദി വനിതകള്‍

റിയാദ് : വിലക്ക് നീങ്ങിയതോടെ സൗദി നിരത്തില്‍ വാഹനങ്ങളുടെ വളയം പിടിച്ച് വനിതകള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരങ്ങളിലെ റോഡുകള്‍ വനിതകളോടിക്കുന്ന വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ജൂണ്‍ 24 മുതല്‍ സൗദി സ്ത്രീകള്‍ക്ക് വാഹനങ്ങളോടിക്കാമെന്ന പ്രഖ്യാപനമുണ്ടായതുമുതല്‍...

സല്‍മാന്‍ രാജാവിനെതിരെ പടയൊരുക്കം

ഡസല്‍ഡോര്‍ഫ് : സല്‍മാന്‍ രാജാവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആഹ്വാനം. വിമത രാജകുമാരനായ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ തന്റെ അമ്മാവന്‍മാരായ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനോടും പ്രിന്‍സ് മഖ്‌റിന്‍ ബിന്‍ അബ്ദുള്‍...

ഇറാനെതിരെ ട്രംപിനെ പിന്തുണച്ച് സൗദി

ജിദ്ദാ :'ഇറാന്‍ ആണവക്കരാറില്‍' നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് സൗദി അറേബ്യ. കരാര്‍ പ്രകാരം സസ്‌പെന്‍ഡ് ചെയപ്പെട്ട ഇറാനെതിരായുള്ള സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുന്നതിനെ രാജ്യം അനുകൂലിക്കുന്നതായും...

വിപ്ലവകരമായ പൊളിച്ചെഴുത്തിന് സൗദി

റിയാദ് : രാജ്യത്തുള്ളവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ക്ക് സൗദി തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ 236 പേജുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കി. ഇതില്‍ 156 ാം പേജിലാണ് നിര്‍ണ്ണായകമായ ചില...

സൗദിയുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തി വത്തിക്കാന്‍

റിയാദ് : സൗദി അറേബ്യ സര്‍വ്വ മേഖലയിലും വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി അനുദിനം ലോകശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. അമുസ്ലീങ്ങള്‍ക്കും സൗദിയില്‍ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുമോയെന്നാണ് അന്താരാഷ്ട്ര സമൂഹം ഒടുവിലായി ഉറ്റുനോക്കുന്നത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ചര്‍ച്ചുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍...

സൗദിയെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടന

ജിദ്ദാ :പതിറ്റാണ്ടുകളായി വിചാരണ കൂടാതെ ആയിരത്തിലധികം പേര്‍ സൗദിയിലെ ജയിലുകളില്‍ തടവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച...

സൗദി കൊട്ടാരത്തിന് സമീപം ഡ്രോണ്‍

റിയാദ് :സൗദി കൊട്ടാരത്തിന് സമീപത്ത് കൂടി അപ്രതീക്ഷിതമായ പറന്നു നീങ്ങിയ ടോയി ഡ്രോണ്‍ വിമാനത്തെ സുരക്ഷാ അധികൃതര്‍ വെടിവെച്ചിട്ടു. ശനിയാഴ്ച വൈകുന്നേരും 7.30 യോടെയാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. റിയാദിലുള്ള കൊട്ടാരത്തിന്റെ സമീപത്ത്...

സൈനികാഭ്യാസത്തില്‍ ഒന്നിച്ച് സൗദിയും ഖത്തറും

റിയാദ് : സൗദി ഖത്തര്‍ പോര് തുടരുമ്പോഴും ഇരുരാജ്യങ്ങളും സംയുക്ത സൈനിക പ്രദര്‍ശനത്തില്‍ ഒന്നിച്ചു. സൗദിയില്‍ ഇക്കഴിഞ്ഞയിടെ നടന്ന ഗള്‍ഫ് ഷീല്‍ഡ് വണ്‍ സൈനിക ശക്തിപ്രകടനത്തില്‍ ഖത്തറിന്റെ സായുധ സൈന്യവും അണിനിരക്കുകയായിരുന്നു. ഖത്തര്‍ സൈന്യമാണ്...

എണ്ണവില 100 ഡോളറിലെത്തിക്കാന്‍ സൗദി

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാന്‍ സൗദി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ സൗദി സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. ചുരുങ്ങിയത് ഇന്ധനവില ബാരലിന് 80 ഡോളറിലെങ്കിലും...

എണ്ണവില ബാരലിന് 80 ഡോളറാക്കാന്‍ സൗദി

ന്യൂഡല്‍ഹി : എണ്ണവില വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. എണ്ണവില ബാരലിന് 80 ഡോളറാക്കി ഉയര്‍ത്താനാണ് സൗദി നീക്കം. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ റഷ്യയെയും കൂട്ടുപിടിച്ചാണ് സൗദിയുടെ...

MOST POPULAR

HOT NEWS