Saturday, September 21, 2019
Home Tags Kolkata

Tag: Kolkata

ഫെരാരി കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കൊല്‍ക്കത്ത: അമിത വേഗത്തിലോടിച്ച ഫെരാരി സ്‌പോര്‍ട്‌സ് കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളില്‍ ദൊംജൂരിലെ പകൂരിയയിലാണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അമിതവേഗത്തിലായിരുന്ന...

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു

കൊല്‍ക്കത്ത: മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ വെച്ച് മരിച്ചത് നിപ്പ വൈറസ് ബാധിച്ചെന്ന് സംശയം. വില്യം ഫോര്‍ട്ടില്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന സീനു പ്രസാദ് (27) ആണ് ഞായറാഴ്ച മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹത്തെ സംസ്‌കരിക്കുകയും...

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കല്ല് ഇതാണ്

കൊല്‍ക്കത്ത :ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാറക്കല്ലുകള്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ രണ്ട് ഭൗമ ശാസത്രജ്ഞന്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കല്ലുകള്‍ കണ്ടെത്തിയത്. 4240, 4230 മില്ല്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ഈ കല്ലുകളെന്നാണ് ശാസ്ത്ര...

മോഷ്ടാക്കള്‍ അമ്മയേയും കുഞ്ഞിനേയും വലിച്ചെറിഞ്ഞു

വാരണാസി: അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപം വ്യാസനഗര്‍ റെയില്‍വെ ക്രോസിലാണ്...

മെട്രോ ട്രെയിനില്‍ കെട്ടിപ്പിടിച്ചവര്‍ക്ക് സഹയാത്രികരുടെ ക്രൂരമര്‍ദ്ദനം

കൊല്‍ക്കത്ത : കൊല്‍ക്കത്ത മെട്രോയില്‍ ആലിംഗനം ചെയ്ത യുവദമ്പതികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. തിങ്കളാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം. നിഷ്ഠൂരമായ സദാചാര പൊലീസിംഗിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു...

യുവനടി മുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത :യുവനടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി ടെലിവിഷന്‍ താരം മൗമിത സാഹയെയാണ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസായിരുന്നു. റിയാജെന്റ് പാര്‍ക് ഏരിയയിലെ ഫ്‌ളാറ്റിലായിരുന്നു മൗമിതയുടെ താമസം. ഫ്‌ളാറ്റുടമ...

ഭാര്യയെ കബളിപ്പിച്ച് ഭര്‍ത്താവ് കിഡ്‌നി വിറ്റു

കൊല്‍ക്കത്ത: ഭാര്യയുടെ കിഡ്‌നി വിറ്റ ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ റിത സര്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്റെ കിഡ്‌നി വിറ്റതെന്ന് യുവതി...

ഐപില്‍ താരലേലം: അത് ജാന്‍വിയെന്ന് പ്രീതി സിന്റ

ബംഗ്ലൂര്‍ :ഐപിഎല്‍ താരലേലം കണ്ട ഏവരുടെയും മനസ്സില്‍ നിറഞ്ഞ് നിന്ന സംശയമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത ആ കൊച്ചു സുന്ദരി ആരായിരുന്നെന്ന്. ഒടുവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയും...

MOST POPULAR

HOT NEWS