Sunday, December 15, 2019
Home Tags Kovalam

Tag: kovalam

നാലുവട്ടം മാനഭംഗപ്പെടുത്തി കൊലപാതകം

തിരുവനന്തപുരം : കോവളത്ത് വിദേശവനിത കൊല്ലപ്പെടുന്നതിന് മുന്‍പ് നാലുവട്ടം ക്രൂരമായ ബലാത്സംഗത്തിനിരയായതായി അന്വേഷണസംഘം. പ്രതികള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ആത്മഹത്യയെന്ന് വരുത്താന്‍ പൊന്തക്കാട്ടിലെ വള്ളിയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തില്‍ ബന്ധുക്കളായ ഉമേഷ്...

വിദേശ വനിതയുടെ കൊലപാതകം ;രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :വിദേശ വനിതയെ കോവളം തിരുവല്ലത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നീ പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവര്‍ നേരത്തെ തന്നെ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു....

ലിഗ കേസ് : അറസ്റ്റ് ഇന്നുണ്ടാകും

തിരുവനന്തപുരം : ലിഗയുടെ കൊലപാതകം പീഡനശ്രമത്തിനിടെയാണെന്ന് പ്രതികള്‍ സമ്മതിച്ചതായി വിവരം. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. ബോട്ടിങ്ങിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയതെന്ന്...

ലിഗയെ കടല്‍ത്തീരത്ത് കണ്ടിരുന്നതായി മൊഴി

തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്. ലിഗ കടല്‍ത്തീരത്തേക്ക് നടന്നുവരുന്നത് കണ്ടിരുന്നതായി ഉദയന്‍, രമേശ് എന്നിവര്‍ മൊഴി നല്‍കി. ലിഗയോട് സിഗരറ്റ് ചോദിച്ചു. പക്ഷേ ലിഗ നല്‍കാന്‍ കൂട്ടാക്കിയില്ല. അതിന്...

‘ലഹരിസംഘാംഗങ്ങള്‍ ലിഗയെ കണ്ടിരുന്നു’

തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കസ്റ്റഡിയിലുള്ള നാലുപേര്‍, ലിഗയെ കണ്ടിരുന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് യോഗാപരിശീലകന്‍ അനില്‍കുമാര്‍ പറഞ്ഞു. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. ലിഗയുടെ മൃതദേഹം കാണപ്പെട്ട കാട് ഇവരുടെ...

ലിഗാ കേസില്‍ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം : കോവളത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ കൊലയാളികളെ കണ്ടെത്തിയതായി സൂചന. കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ച ഒരു യോഗാ പരിശീലകനും മറ്റു രണ്ട്...

ലിഗയെ കോവളത്ത് എത്തിച്ചത് താനെന്ന് ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം :കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യുവതിയുടെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു ശാസ്ത്രീയ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല....

MOST POPULAR

HOT NEWS