Saturday, August 17, 2019
Home Tags Kozhikode

Tag: kozhikode

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ;മരിച്ചവരുടെ എണ്ണം 12 ആയി

കോഴിക്കോട് :കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട 2 പേര്‍ക്കു കൂടിയുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാം ദിവസമായ ഇന്നലെ 4 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ദേശീയ ദുരന്ത നിവാരണ സേനയുടെ...

ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

താമരശ്ശേരി :കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരണം എട്ടായി. ഒരു വയസ്സുകാരി റിഫാ ഫാത്തിമയുടെ മൃതദേഹമാണ് ദുരന്ത നിവാരണ സേന കണ്ടെത്തിയത്. കാണാതായ നസ്‌റത്തിന്റെ മകളാണ് നിഫാ. ബുധനാഴ്ച...

മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി

പുതിയാപ്പ :കോഴിക്കോട് പുതിയാപ്പയില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ കടലില്‍ കുടുങ്ങി.  വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പത്തു മത്സ്യത്തൊഴിലാളികളാണ് കടലില്‍ കുടുങ്ങി കിടക്കുന്നത്. ഇവര്‍ സഞ്ചരിച്ച ബോട്ട് യന്ത്രത്തകരാറിലായതാണ് കാരണം. അഞ്ചു നോട്ടിക്കല്‍ മൈല്‍ അകലെയാണ്...

ആരോഗ്യ വകുപ്പിന് അഭിമാന നേട്ടം

കോഴിക്കോട് :നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളത്തിലെ ആരോഗ്യ വകുപ്പ്. മെയ് ആദ്യവാരമെങ്കിലും ആരംഭിച്ചു കാണാന്‍ സാധ്യതയുള്ള നിപ്പാ ബാധ ശ്രദ്ധയില്‍പ്പെടുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും മെയ് 18 നാണ്....

നിപ്പാ ; ഭയപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: നിപ്പാ വൈറസിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ്...

നിപ്പയെ വരുതിയിലാക്കി ആരോഗ്യ പ്രവര്‍ത്തകര്‍

കോഴിക്കോട് :അരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഫലം കണ്ടു തുടങ്ങി. കഴിഞ്ഞ ഒരു മാസമായി കോഴിക്കോടും സമീപ ജില്ലകളിലെ ജനങ്ങളെയും ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെ വരുതിയിലാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചുവെന്നാണ് ഒടുവില്‍ പുറത്തു...

നിപ്പാ വൈറസിനെതിരെ പ്രതിരോധവുമായി പ്രവാസി മലയാളി ഡോക്ടറും

അബുദാബി :നിപ്പാ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി അയച്ചു നല്‍കി ഒരു മലയാളി ഡോക്ടര്‍. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലില്‍ ആണ് സുരക്ഷാ...

നിപ്പാ ലക്ഷണമുണ്ടായിരുന്ന രോഗി മരിച്ചു

തലശ്ശേരി :നിപ്പാ വൈറസ് ബാധയെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗി കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ യുവതിയില്‍ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല. പരിശോധനയിലും നെഗറ്റീവും അയിരുന്നു ഫലം. എന്നാല്‍...

നിപ്പാ ;ജൂണ്‍ 5 വരെ ഇനി നിര്‍ണ്ണായകം

കോഴിക്കോട് : നിപ്പാ വൈറസ് ബാധ അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ഓദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിഷയത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കൊണ്ട്...

നിപ്പാ വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് മോഹനന്‍ വൈദ്യര്‍

കോഴിക്കോട് :നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ അസത്യ പ്രചാരണങ്ങള്‍ നടത്തിയെന്നാരോപിച്ച് നിയമനടപടികള്‍ നേരിടുന്ന മോഹനന്‍ വൈദ്യര്‍ വീണ്ടും തന്റെ വാദത്തില്‍ ഉറച്ച് രംഗത്ത്. ഈ വിഷയത്തില്‍ അബദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞ്...

MOST POPULAR

HOT NEWS