Sunday, December 15, 2019
Home Tags Kuwait

Tag: kuwait

മൂവായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈറ്റ് സിറ്റി : സ്വദേശിവത്കരണം ശക്തമാക്കാന്‍ കുവൈറ്റ് തീരുമാനിച്ചതോടെ അടുത്തമാസം 3140 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്റേതാണ് നടപടി. വിദ്യാഭ്യാസ ആരോഗ്യമന്ത്രാലയങ്ങളിലാണ് സ്വദേശിവത്കരണം...

മലയാളി അധ്യാപിക ഗള്‍ഫില്‍ മരണപ്പെട്ടു

കുവൈറ്റ് :മലയാളി അധ്യാപിക കുവൈറ്റില്‍ മരണപ്പെട്ടു. കുവൈറ്റിലെ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ അധ്യാപികയായ ഷീലു മേരി സാമുവലാണ് മരണപ്പെട്ടത്. 37 വയസ്സായിരുന്നു. ആലപ്പുഴ കറ്റാനം സ്വദേശിനിയാണ്. യുഎല്‍സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍...

ഗള്‍ഫില്‍ നിന്ന് പണമയയ്ക്കുന്നതില്‍ വര്‍ധന

ദുബായ് : രൂപയുടെ മൂല്യം താഴ്ന്നതോടെ ഗള്‍ഫ് കറന്‍സികളുടെ എക്‌സ്‌ചേഞ്ച് നിരക്കുയര്‍ന്നു. ഇതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണമയയ്ക്കലില്‍ ഉണര്‍വ്വ് രേഖപ്പെടുത്തിയിരിക്കുകയാണ്. പണം അയയ്ക്കുന്നതില്‍ 10 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് മണി എക്‌സ്‌ചേഞ്ച് ശൃംഖലകള്‍ വ്യക്തമാക്കുന്നു....

കുവൈറ്റില്‍ 3 മലയാളികള്‍ക്ക് ജീവപര്യന്തം

കുവൈറ്റ് സിറ്റി : ഫിലിപ്പെയ്ന്‍ സ്വദേശിനി കൊല്ലപ്പെട്ട കേസില്‍ കുവൈറ്റില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഇങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍...

3108 വിദേശികള്‍ക്ക്‌ തൊഴില്‍ നഷ്ടമാകും

കുവൈത്ത് സിറ്റി : 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം കുവൈറ്റ് 3108 വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പിരിച്ചുവിടേണ്ട 3108 വിദേശികളുടെ പട്ടിക തയ്യാറാക്കിയതായി പാര്‍ലമെന്റിലെ റീപ്ലേസ്‌മെന്റ് കമ്മിറ്റി അറിയിച്ചു....

ഒരു ദിനാര്‍ 223 രൂപയിലെത്തി

കുവൈറ്റ് സിറ്റി : ഒരു ദിനാറിന്റെ വില 223 രൂപയിലെത്തി. രൂപയുടെ നിരക്കുയര്‍ന്നത് കുവൈറ്റിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷം സമ്മാനിക്കുകയാണ്. ഡോളര്‍ ശക്തമായതോടെ പൊതുവെ ഗള്‍ഫില്‍ നിന്നുള്ള വിദേശികളുടെ നിക്ഷേപം വര്‍ധിച്ചിട്ടുമുണ്ട്....

കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 3600 വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നു. ഉത്തരവ് ഇപ്പോള്‍ വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്. ഇതുപ്രകാരം നവംബര്‍...

പണമിടപാടിനുള്ള നികുതി ഉപേക്ഷിച്ചേക്കും

കുവൈറ്റ് സിറ്റി : പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കുവൈറ്റ് പാര്‍ലമെന്റ് നിയമകാര്യ സമിതി. അതിനാല്‍ പ്രസ്തുത നിര്‍ദേശം നടപ്പാക്കുന്നത് കുവൈറ്റ് ഭരണകൂടം തള്ളിയേക്കും. അതേസമയം പ്രസ്തുത...

700 ഓളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കുവൈറ്റ്‌സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന 689 വിദേശ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിന്നും, അവെഖാഫെ മതകാര്യ മന്ത്രാലയത്തില്‍ നിന്നുമാണ് ജോലിക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊടുന്നനെയാണ് സര്‍വീസില്‍...

നികുതിയടച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസികളുടെ പണമിടപാടിന് നികുതി ഈടാക്കുന്ന നടപടിക്ക് സാമ്പത്തിക വകുപ്പിന്റെ അംഗീകാരം. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനമാണ് നികുതി. 100 മതുല്‍ 299 ദിനാര്‍ വരെയുള്ള കൈമാറ്റത്തിന്...

MOST POPULAR

HOT NEWS