Saturday, January 18, 2020
Home Tags Ladies Fight

Tag: Ladies Fight

പെണ്‍കുട്ടികളുമായി പൊലീസിന്റെ ഉന്തും തള്ളും

അഹമ്മദബാദ് :പരാതിയുമായി ചെന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള നരോഡ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച്...

നടുറോഡില്‍ യുവതികള്‍ തമ്മിലടിച്ചു

വാട്ടര്‍ഫോര്‍ഡ് :പട്ടാപ്പകല്‍ നടുറോഡില്‍ രണ്ട് യുവതികള്‍ തമ്മിലടിക്കാന്‍ തുടങ്ങിയതോടെ പ്രദേശ വാസികളും കുടുങ്ങി. അയര്‍ലെന്റിലെ വാട്ടര്‍ഫോര്‍ഡ് എന്ന പ്രദേശത്തെ സാമാന്യം ജനത്തിരക്കേറിയ ഒരു നടപ്പാതയില്‍ വെച്ചാണ് രണ്ട് യുവതികള്‍ പരസ്പരം പോരടിച്ചത്. ചുറ്റും വഴിയാത്രക്കാര്‍...

മുടി പിടിച്ചുപറിച്ച് തുടക്കം,തള്ളിവീഴ്ത്തി ശരീരത്തില്‍ കയറിയിരുന്നും പൊതിരെ തല്ല്; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശ് : അയല്‍വാസികളായ സ്ത്രീകള്‍ തമ്മില്‍ പൊതിരെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കടുത്ത് കാളിന്ദിയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഡ്രെയിനേജ് വെള്ളം വീട്ടുവളപ്പിലേക്ക് ഒഴികിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവരുടെയും ഏറ്റുമുട്ടലില്‍...

MOST POPULAR

HOT NEWS