Tuesday, January 28, 2020
Home Tags Lady assaulted

Tag: Lady assaulted

ഫ്രഞ്ച് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: ഫ്രഞ്ച് വനിതയെ ട്രെയിനിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഞായറാഴ്ച ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെയാണ് 29കാരിയായ ഡോക്ടര്‍ക്ക് ദുരനുഭവമുണ്ടായത്. സുഹൃത്തിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവതി. ഇക്കഴിഞ്ഞ...

കെനിയന്‍ യുവതിയെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍

ഡല്‍ഹി :കെനിയന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാത്രി 12 മണിയോട് കൂടിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഡല്‍ഹിയിലെ ചത്തര്‍പുരയില്‍ നിന്നും...

15 കാരന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് സുസ്മിത

മുംബൈ :തനിക്കെതിരെ ഒരു 15 വയസ്സുകാരന്‍ ലൈംഗിക അതിക്രമം നടത്തിയതായി തുറന്നടിച്ച് പ്രമുഖ ബോളിവുഡ് നടി സുസ്മിതാ സെന്‍. കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്...

യുവതിയെ ജനലിലൂടെ കടന്നു പിടിച്ചയാള്‍ കുടുങ്ങി

കഴക്കൂട്ടം :ഉറങ്ങിക്കിടന്ന യുവതിയെ അര്‍ദ്ധരാത്രി ജനലിലൂടെ കയ്യിട്ട് പിടിച്ച് ശല്ല്യപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കഴക്കൂട്ടം കിഴക്കുംഭാഗം പുത്തന്‍വീട്ടില്‍ മുരുകേശനാണ് പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടത്ത് ഓട്ടോ ഡ്രൈവറാണ് ഇയാള്‍. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരികള്‍ പേയിങ്...

പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ : ഒഴിഞ്ഞ് കിടക്കുന്ന വീട്ടിനുള്ളില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മയ്‌സാലണ്‍ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികളോടുമൊപ്പമാണ് യുവതി ഇവിടെ താമസിച്ച് വന്നിരുന്നത്. ഒഴിഞ്ഞ് കിടക്കുന്ന...

ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ് :റെയില്‍വേ ട്രാക്കില്‍ ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജ്യോതി എന്ന 21 വയസ്സുകാരിയെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഹൈദരാബാദില്‍...

പെണ്‍കുട്ടിക്ക് നേരെ സദാചാര പൊലീസിങ്

ഗുവഹാതി :അന്യമതസ്ഥനോടൊപ്പം പൊതുസ്ഥലത്ത് കാണപ്പെട്ടതിനെ തുടര്‍ന്ന് യുവതിക്ക് സദാചാര പൊലീസുകാരുടെ വക ക്രൂര മര്‍ദ്ദനം. അസ്സാമിലെ ഗ്വോല്‍പുര ജില്ലയിലാണ് 22 വയസ്സുകാരിയായ യുവതിയെ നാട്ടുകാര്‍ നടുറോഡിലിട്ട് ക്രുരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിപ്പിച്ച...

നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് കുടുങ്ങി

കോഴിക്കോട് :ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ യുവതിക്ക് മേല്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് ഫെയ്‌സ്ബുക്കിലൂടെ കുടുങ്ങി. കോഴിക്കോട് നിന്നും അടിവാരത്തേക്ക് പോവുകയായിരുന്ന കെഎസ് ആര്‍ടിസി ബസ്സിലാണ് സംഭവം. തൊട്ടപ്പറുത്തെ സീറ്റിലിരിക്കുന്ന യുവതി കാണ്‍കേ ഇയാള്‍ തന്റെ രഹസ്യ ഭാഗങ്ങള്‍ പുറത്ത് കാണിക്കുകയായിരുന്നു...

കുവൈത്തി പൗരനെ പൊലീസ് തിരയുന്നു

കുവൈത്ത് :ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച കുവൈത്തി യുവാവിനെ പൊലീസ് തിരയുന്നു. ഇയാളുടെ ആക്രമണത്തില്‍ യുവതിയുടെ തലയില്‍ ആഴത്തില്‍ മുറിവുകളേറ്റിട്ടുണ്ട്. കൈക്കും കാലിനും ചതവുകളുണ്ട്. പ്രതിയുടെ തന്നെ സഹോദരിയാണ് ഈ ക്രൂര പീഡനത്തില്‍ നിന്നും വീട്ടു...

ശല്ല്യം ചെയ്ത യുവാവിന് കിട്ടിയ പണി

ഡല്‍ഹി :പൊതുവഴിയില്‍ തന്നെ ശല്ല്യപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടി കയ്യോടെ പിടിച്ച് മര്‍ദ്ദിച്ചതിന് ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. ഡല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്. സുഹൃത്തിനൊപ്പം മാര്‍ക്കറ്റിലൂടെ കറങ്ങുകയായിരുന്ന പെണ്‍കുട്ടിയ...

MOST POPULAR

HOT NEWS