Sunday, January 19, 2020
Home Tags Lady Beaten Up

Tag: Lady Beaten Up

വൃദ്ധയ്ക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം

പുതുപരിയാരം :വൃദ്ധയെ മരുമകള്‍ ചെരുപ്പ് കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് പുതുപരിയാരത്താണ് വയോധികയ്ക്ക് മരുമകളില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. വൃദ്ധയായ സരോജിനിയുടെ മുഖത്താണ് മകന്റെ ഭാര്യയായ ശ്രീമതി ചെരുപ്പ് കൊണ്ട്...

വിദേശിക്ക് നേരെ ഇന്ത്യയില്‍ പീഡനശ്രമം

ന്യൂയോര്‍ക്ക് :വിദേശി വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗോവന്‍ സ്വദേശി അറസ്റ്റില്‍. അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്വദേശിനിയായ മെലഡി ഗാമ്പിനോ എന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഗോവന്‍ സ്വദേശി അറസ്റ്റിലായത്. അമേരിക്കയില്‍ തിരിച്ചെത്തിയതിന് ശേഷം യുവതി...

യുവതിക്ക് സദാചാര വാദികളുടെ മര്‍ദ്ദനം

നോയിഡ :സദാചാര പൊലീസിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും. ഉത്തര്‍പ്രദേശിലെ അതിര്‍ത്തി ജില്ലയായ ഗ്രൈറ്റര്‍ നോയിഡയിലാണ് ഒരു യുവതിക്കും രണ്ട് പുരുഷന്‍മാര്‍ക്കും സദാചാര പൊലീസിങ്ങിന്റെ ഭാഗമായി മാരകമായി മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ പുറത്ത് വന്നത്. ജനുവരി 30...

നടുറോഡില്‍ യുവതികള്‍ തമ്മിലടിച്ചു

വാട്ടര്‍ഫോര്‍ഡ് :പട്ടാപ്പകല്‍ നടുറോഡില്‍ രണ്ട് യുവതികള്‍ തമ്മിലടിക്കാന്‍ തുടങ്ങിയതോടെ പ്രദേശ വാസികളും കുടുങ്ങി. അയര്‍ലെന്റിലെ വാട്ടര്‍ഫോര്‍ഡ് എന്ന പ്രദേശത്തെ സാമാന്യം ജനത്തിരക്കേറിയ ഒരു നടപ്പാതയില്‍ വെച്ചാണ് രണ്ട് യുവതികള്‍ പരസ്പരം പോരടിച്ചത്. ചുറ്റും വഴിയാത്രക്കാര്‍...

പൂവാലന്‍മാര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി

ലഖ്‌നൗ :തന്നെ നടുറോഡില്‍ ശല്ല്യം ചെയ്യാന്‍ ശ്രമിച്ച പൂവാലന്‍മാരെ ടിവി അവതാരക കുടുക്കിയത് ഫെയ്‌സ്ബുക്കിലൂടെ. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ദാമിനി മഹൗറാണ് ഫെയ്‌സ്ബുക്കിലൂടെ തന്നെ ശല്ല്യപ്പെടുത്തിയവരുടെ ചിത്രം പുറത്ത് വിട്ട്...

യുവതിക്കും അമ്മയ്ക്കും ക്രൂരമര്‍ദ്ദനം

രാജ്‌കോട്ട് :അര്‍ദ്ധരാത്രി യുവതിയേയും അമ്മയേയും അജ്ഞാതരായ സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 42 വയസ്സുകാരിയായ ഷമിന്‍ കപാസി, മകള്‍ 23 വയസ്സുകാരി ഫരീദ എന്നിവര്‍ക്കാണ് അജ്ഞാതരില്‍ നിന്നും...

നഗ്നയായി വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി പീഡന ശ്രമത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

ലഖ്‌നൗ :രണ്ടാനമ്മയുടെ ഉപദ്രവത്തില്‍ സഹികെട്ട് നഗ്നയായി വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി പീഡന ശ്രമത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണ് രണ്ടാനമ്മയുടെ പീഡനത്തില്‍ സഹികെട്ട്  വെള്ളിയാഴ്ച വീട്ടില്‍ നിന്നും...

സമൂഹ മാധ്യമത്തില്‍ തന്റെ സ്ഥാപനത്തിന് മോശം റേറ്റിംഗ് നല്‍കിയ യുവതിയോട് കടയുടമയുടെ പ്രതികാരം

ചൈന :തന്റെ സ്ഥാപനത്തിന് സമൂഹ മാധ്യമത്തില്‍ മോശം റേറ്റിംഗ് നല്‍കിയ യുവതിയോട് പ്രതികാരം ചെയ്യാന്‍ കടയുടമ സഞ്ചരിച്ചത് 530 മൈല്‍ ദൂരം. ചൈനയിലെ ഷെങ്ഷാവോ നഗരത്തിലാണ് ഒരു യുവാവ് തന്റെ സ്ഥാപനത്തിന് മോശം റേറ്റിംഗ്...

സൗദിയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍...

ജിദ്ദ :മലയാളി യുവതിയെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചതായി പരാതി. കൊച്ചിയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 24 വയസ്സുകാരിയായ...

MOST POPULAR

HOT NEWS