Tuesday, September 17, 2019
Home Tags Lady Murdered

Tag: Lady Murdered

വിദേശ വനിതയുടെ കൊലപാതകം ;രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :വിദേശ വനിതയെ കോവളം തിരുവല്ലത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നീ പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവര്‍ നേരത്തെ തന്നെ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു....

യുവതിയുടെ മൃതദേഹം സ്യൂട്ട് കേസില്‍

ഡല്‍ഹി :ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനിയായ 23 വയസ്സുകാരി മാലയുടെതാണ് മൃതദേഹം. യുവതി 5 മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച വൈകുന്നേരം എന്‍എച്ച്-24 ദേശീയ പാതയിലാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. യുവതിയുടെ...

വൃദ്ധയേയും മകനേയും ഗുണ്ടകള്‍ നിഷ്‌കരുണം വെടിവെച്ച് കൊന്നു ;സിസിടിവി ക്യാമറയില്‍ കൊലപാതകം വ്യക്തം

മീററ്റ് :ഭര്‍ത്താവിന്റെ കൊലക്കേസില്‍ സാക്ഷി പറയാനിരുന്ന വൃദ്ധയേയും മകനേയും ഗുണ്ടകള്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് സോര്‍ക്കാ ഗ്രാമത്തിലാണ് പട്ടാപ്പകല്‍ ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള നിചേന്ദര്‍ കൗര്‍,മകന്‍...

നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; അന്വേഷണം പുരോഗമിക്കുന്നു

പട്‌ന : നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ പട്‌നയ്ക്കടുത്ത് അരാ ജില്ലയിലാണ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 22 വയസ്സുകാരിയായ സൃഷ്ടി സിങ്ങിനെയാണ് മരിച്ച...

അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി ; പൊലീസിനെ കബളിപ്പിക്കാന്‍ നാടകവും

ബഡേമര്‍ :വീട്ടില്‍ വഴക്ക് പതിവായതിനെ തുടര്‍ന്ന് ഭാര്യയെ യുവാവ് അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് കൊലപ്പെടുത്തി. ശേഷം മൃതദേഹം പൊട്രോളൊഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ ബഡേമര്‍ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഗുജറാത്തിലെ ഹിമ്മത്ത്...

MOST POPULAR

HOT NEWS