Tuesday, September 17, 2019
Home Tags Lady

Tag: lady

മരണത്തിന്റെ ഗന്ധം തിരിച്ചറിയാമെന്ന് യുവതി

സിഡ്‌നി :തനിക്ക് ഒരു പ്രത്യേക തരം അതീന്ദ്രിയ ശക്തിയുണ്ടെന്ന അവകാശ വാദമുന്നയിച്ച് യുവതി രംഗത്ത്. മരണത്തിന്റെ ഗന്ധം അറിയാനുള്ള കഴിവ് തന്നിലുണ്ടെന്നാണ് യുവതിയുടെ അവകാശ വാദം. ഓസട്രേലിയന്‍ സ്വദേശിനിയായ എറി കലേ എന്ന...

വിമാനത്തിനുള്ളില്‍ വെച്ച് ഒരു യുവാവ് നടത്തിയ കിടിലന്‍ തന്ത്രം

ഇന്‍ഡോര്‍ :വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തി ഒരു യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ രസകരമായ സംഗതി അരങ്ങേറിയത്. ഇന്‍ഡോറില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളില്‍ വെച്ചാണ് നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ആനന്ദാനി...

ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ജൂണ്‍ അഞ്ചിന് നേരിട്ട് ഹാജരാകണമെന്ന് നടന്‍ ഉണ്ണിമുകുന്ദനോട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കോട്ടയം സ്വദേശിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. നേരത്തെ...

യാത്രയ്ക്കിടെ മലയാളി യാത്രക്കാരി മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരി മരിച്ചു. കൊല്ലം മാങ്ങാട് കാരിക്കോട് ചാരുവിള പുത്തന്‍വീട്ടില്‍ അസുമാബീവിയാണ് (78) മരിച്ചത്. ജിദ്ദയില്‍ നിന്നും കൊളംബോയിലേക്ക് പോകുകയായിരുന്ന ശ്രീലങ്കന്‍ എയര്‍വേയ്‌സിലെ യാത്രക്കാരിയായിന്നു ഇവര്‍. ശരീരത്തിന് അസ്വസ്ഥത...

ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ് :റെയില്‍വേ ട്രാക്കില്‍ ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജ്യോതി എന്ന 21 വയസ്സുകാരിയെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഹൈദരാബാദില്‍...

യുവതിയുടെ മൃതദേഹം സ്യൂട്ട് കേസില്‍

ഡല്‍ഹി :ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനിയായ 23 വയസ്സുകാരി മാലയുടെതാണ് മൃതദേഹം. യുവതി 5 മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച വൈകുന്നേരം എന്‍എച്ച്-24 ദേശീയ പാതയിലാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. യുവതിയുടെ...

മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി

തലശ്ശേരി :മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ യുവതി കുടുക്കി. കണ്ണൂരിലെ ചിറക്കുനി-പെരളശ്ശേരി റൂട്ടില്‍ ഓടുന്ന ശ്രീഹരി ബസ്സിന്റെ ഡ്രൈവറാണ് മൊബൈലില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കടുത്ത...

കുവൈത്തി പൗരനെ പൊലീസ് തിരയുന്നു

കുവൈത്ത് :ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച കുവൈത്തി യുവാവിനെ പൊലീസ് തിരയുന്നു. ഇയാളുടെ ആക്രമണത്തില്‍ യുവതിയുടെ തലയില്‍ ആഴത്തില്‍ മുറിവുകളേറ്റിട്ടുണ്ട്. കൈക്കും കാലിനും ചതവുകളുണ്ട്. പ്രതിയുടെ തന്നെ സഹോദരിയാണ് ഈ ക്രൂര പീഡനത്തില്‍ നിന്നും വീട്ടു...

ബിജെപിക്കാരി കര്‍ഷകനെ ചെരുപ്പൂരി അടിച്ചു

ചെന്നൈ :പ്രതിഷേധ സമരം നടത്താനൊരുങ്ങിയ കര്‍ഷകനെ ബിജെപി പ്രവര്‍ത്തക ചെരുപ്പ് കൊണ്ട് അടിച്ചു. തമിഴ്‌നാട്ടിലെ തൂത്തൂകുടിയിലുള്ള തിരുച്ചെന്ദൂര്‍ മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. പ്രമുഖ കര്‍ഷക നേതാവായ അയ്യാകണ്ണിനെയാണ് യുവതി ചെരുപ്പ് കൊണ്ട്...

അനാശ്യാസ്യം ;അഞ്ച് പേര്‍ പിടിയില്‍

കോട്ടയം :വാടക വീട് കേന്ദ്രീകരിച്ച്അനാശ്യാസ്യ പ്രവര്‍ത്തനം നടത്തിയതിന് അഞ്ചു പേര്‍ അറസ്റ്റില്‍. കോട്ടയം രാമപുരം മാനത്തൂരിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നത്. പിടിയിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു....

MOST POPULAR

HOT NEWS