Saturday, September 21, 2019
Home Tags Ldf

Tag: ldf

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം സജി ചെറിയാനെ...

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തൂത്തുവാരി

കൊച്ചി: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ പതിമൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20956 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. 67303 വോട്ടുകളാണ്...

ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തിരിച്ചടി; ഉമ്മന്‍ ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും ഉമ്മന്‍...

വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങി: ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള. യുഡിഎഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും...

സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി- വീഡിയോ

മട്ടന്നൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയോടു കൂടിയാണ് എടയന്നൂരിനടുത്ത് തെരൂരില്‍ ശുഹൈബ്(30) കൊല്ലപ്പെട്ടത്....

കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടു കൂടിയാണ് സംഭവം. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബാ(30)ണ് മരിച്ചത്. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക്...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടി മഞ്ജുവാര്യര്‍ സ്ഥാനാര്‍ത്ഥിയായെത്തുമെന്ന പ്രചരണം സജീവം

കോട്ടയം : എല്‍ഡിഎഫ് എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെ ഒഴിവുവന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. യുഡിഎഫില്‍ നിന്ന്,മണ്ഡലത്തെ മുന്‍പ് രണ്ട് തവണ പ്രതിനിധീകരിച്ച പിസി വിഷ്ണുനാഥ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും.മണ്ഡലത്തിന്റെ...

MOST POPULAR

HOT NEWS