Friday, August 23, 2019
Home Tags #leopard

Tag: #leopard

വിനോദ സഞ്ചാരിയെ പുലി പിടിച്ചു

ഉത്തരാഖണ്ഡ്: കാണാതായ വിനോദ സഞ്ചാരിയെ തിരഞ്ഞെത്തിയ സംഘത്തിന് കിട്ടിയത് പാതി ഭക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച മൃതദേഹം. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മോണ്‍ടിചുര്‍...

കോളനിയിലെ ശുചിമുറിയില്‍ പുലി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ലതാ മങ്കേഷ്‌കര്‍ കോളേജിന് സമീപത്തുള്ള റസിഡന്‍ഷ്യല്‍ കോളനിയിലെ ശുചിമുറിയില്‍ പുലി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷപ്പെടുത്തി. പ്രദേശത്ത് കറങ്ങി നടന്ന പുലി ആളുകളെ കണ്ട് ഭയന്നോടുന്നതിന്റെ ഇടയിലാണ് ശുചിമുറിയില്‍ കയറിയത്....

ജനവാസ കോളനിയില്‍ പുള്ളിപ്പുലി

താനെ :ജനവാസ കേന്ദമായ കോളനിയില്‍ അതിക്രമിച്ച് കയറിയ പുള്ളിപ്പുലി സിസിടിവി ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗര്‍ എന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി പുള്ളി പുലി നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയത്. സിസിടിവി...

ജനവാസ മേഖലയില്‍ പുലിയിറങ്ങി

ഇന്‍ഡോര്‍: ജനവാസമേഖലയില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് പല്ലര്‍ നഗറിലാണ് സംഭവം. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് പല്ലര്‍ നഗറിലെ കോളനിയില്‍ പുലിയെ പ്രദേശവാസികള്‍ കണ്ടെത്തിയത്. കുടുക്കാന്‍ ശ്രമിക്കുന്നതിനിടെ...

വാല്‍പ്പാറയില്‍ പുലിയെ പിടികൂടി

മലക്കപ്പാറ: വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കൊന്ന പുലി പിടിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. വനംവകുപ്പ് വെച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു....

നാല് വയസുകാരനെ പുലി കൊണ്ടുപോയി

തൃശൂര്‍: നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച...

കോഴിക്കോട്ട് വിവാഹ വീട്ടില്‍ കുട്ടികള്‍ പകര്‍ത്തിയ വീഡിയോയില്‍ പുലി പതിഞ്ഞതിങ്ങനെ

മാവൂര്‍ : വിവാഹ സത്കാരത്തിനിടെ ചിത്രീകരിച്ച വീഡിയോയില്‍ പുലി. കോഴിക്കോട്ട് പെരുവയല്‍ പള്ളിത്താഴത്ത് കൊളാട്ട രവിയുടെ വീടിന്റെ പരിസരത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.വിവാഹ ചടങ്ങിനിടെ പകര്‍ത്തിയ വീഡിയോ കുട്ടികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടിരുന്നു....

MOST POPULAR

HOT NEWS