Monday, December 9, 2019
Home Tags Liga

Tag: Liga

ലിഗാ കേസില്‍ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം : കോവളത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ കൊലയാളികളെ കണ്ടെത്തിയതായി സൂചന. കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ച ഒരു യോഗാ പരിശീലകനും മറ്റു രണ്ട്...

ലിഗയുടേത് കഴുത്ത് ഞെരിച്ചുള്ള കൊലപാതകം

തിരുവനന്തപുരം : വിദേശ വനിത ലിഗയുടേത് കൊലപാതകമാണെന്ന് വ്യക്തമായി. ബലപ്രയോഗത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണത്തിന് കാരണമാകുന്ന വിധം കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ട്. തൂങ്ങി മരണത്തില്‍ തരുണാസ്ഥികള്‍ പൊട്ടാറില്ല. കഴുത്ത് ഞെരിച്ചതിന്റെ...

സംസ്‌കാരം കേരളത്തില്‍; ചിതാഭസ്മം നാട്ടിലെത്തിക്കും

തിരുവനന്തപുരം : 'മരണശേഷം ദയവ് ചെയ്ത് എന്ന ഷെല്‍ഫില്‍ സൂക്ഷിക്കരുത്. എന്നെ പ്രകൃതിയില്‍ അലിഞ്ഞുചേരാന്‍ അനുവദിക്കണം'. മരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലിഗ പറഞ്ഞിരുന്നത് ഇതാണ്. ലിഗയുടെ ആഗ്രഹപ്രകാരം അവളുടെ ചിതാഭസ്മം പുതിയൊരു തണല്‍മരത്തിന് വളമായി മാറും. മൃതദേഹം...

ലിഗയെ കോവളത്ത് എത്തിച്ചത് താനെന്ന് ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം :കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യുവതിയുടെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു ശാസ്ത്രീയ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല....

ലിഗയുടേത് കൊലപാതകമല്ലെന്ന് നിഗമനം

തിരുവനന്തപുരം : ഐറിഷ് വനിത ലിഗയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ചെന്ന് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളില്‍ ശരീരത്തിലോ ആന്തരാവയവങ്ങളിലോ മുറിവുകളില്ല. എല്ലുകള്‍ക്ക് ക്ഷതമോ സ്ഥാനചലനമോ...

MOST POPULAR

HOT NEWS