Tuesday, September 17, 2019
Home Tags Lorry accident

Tag: lorry accident

മാധ്യമ പ്രവര്‍ത്തകന്‍ ട്രക്കിടിച്ച് കൊല്ലപ്പെട്ടു

ഭോപ്പാല്‍ :അനധികൃത മണല്‍ക്കടത്തിനെതിരെ നിരന്തരം അന്വേഷണ പരമ്പര തയ്യാറാക്കി വന്നിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 35 വയസ്സുകാരനായ മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് ശര്‍മ്മയാണ് സംശയാസ്പദമായ നിലയില്‍ ദേശീയ പാതയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഒരു...

കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ പ്പെട്ട കാറിലെ...

ദുബായില്‍ അപകടത്തില്‍പ്പെട്ട യുവതി മരിച്ചു

ദുബായ് : വാഹനാപകടത്തില്‍പ്പെട്ട യുവതി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച് മരണമടഞ്ഞു. 38 വയസ്സുകാരിയായ നീതു ജെയിന്‍ കാവദാണ് എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മരണമടഞ്ഞത്. കഴിഞ്ഞ ജനുവരി 22 നാണ് ദുബായിലെ അല്‍...

44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബി :44 വാഹനങ്ങള്‍ കൂട്ടിയിടച്ചതിനെ തുടര്‍ന്നുണ്ടായ രണ്ട് അപകടങ്ങളില്‍പ്പെട്ട് 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അബുദാബിയിലെ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടങ്ങള്‍...

വളാഞ്ചേരിയില്‍ വാതക ടാങ്കര്‍ മറിഞ്ഞ് ഇന്ധനച്ചോര്‍ച്ച

വളാഞ്ചേരി :മലപ്പുറം വളാഞ്ചേരിയില്‍ വാതക ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശം ഭീതിയില്‍. ടാങ്കറില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള തിരക്കിലാണ് പൊലീസ് സംഘം. എന്നാല്‍ ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന്...

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് കുട്ടികള്‍ മരിച്ചു

മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് കുട്ടികള്‍ മരിച്ചു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയിലാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് ലോഡുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണംവിട്ട...

20 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞ് വാഹനപകടത്തില്‍ മരണപ്പെട്ടു

ഇന്‍ഡോര്‍ :20 വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ശേഷം ലഭിച്ച കുഞ്ഞ് അപ്രതീക്ഷിതമായി തങ്ങളെ വിട്ട് പിരിഞ്ഞതില്‍ മനം നൊന്ത് കഴിയുകയാണ് എട്ട് വയസ്സുകാരി ശ്രുതിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു...

MOST POPULAR

HOT NEWS