Saturday, August 24, 2019
Home Tags Lorry

Tag: lorry

കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

രാമനാട്ടുകര: ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ബൈപ്പാസിനടുത്ത് രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്. തിരൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശികളായ മഠത്തില്‍പറമ്പില്‍ സൈനുദ്ദീന്‍ (55), വരിക്കോട്ടില്‍...

കൊടുങ്കാറ്റില്‍ കൂറ്റന്‍ ലോറി ‘പറന്നു’

നവാഡ: കൊടുങ്കാറ്റില്‍ മരങ്ങളും ചിലപ്പോള്‍ ആളുകളും പറന്ന് പോകാറുണ്ട്. എന്നാല്‍ കൂറ്റനൊരു ലോറി പറന്നു പോകുന്നത് കണ്ടിട്ടുണ്ടോ? അമേരിക്കയിലെ നവാഡയിലാണ് സംഭവം. കനത്ത കാറ്റുമൂലം മറഞ്ഞ് വീഴുന്ന ലോറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി....

പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍...

കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ പ്പെട്ട കാറിലെ...

ടിപ്പർ ബൈക്കുകളിൽ ഇടിച്ച് രണ്ട് മരണം

പത്തനംതിട്ട: ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. മരിച്ച അമല്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് അമല്‍ നാട്ടില്‍ വന്നത്. അപകടത്തില്‍...

നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ മരിച്ചു. അനാവൂര്‍ ഊന്നാംപാറ സ്വദേശികളായ വിഷ്ണുരാജ് (26), ശ്യാം (25)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും തടി കയറ്റി വന്ന ലോറിയും...

MOST POPULAR

HOT NEWS