Friday, November 15, 2019
Home Tags Love Affair

Tag: Love Affair

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്ന് സൂചന

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവവരന്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് വ്യക്തമാകുന്നു. കോട്ടയം സ്വദേശിയും 23 കാരനുമായ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട നിലയില്‍

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും 23 കാരനുമായി കെവിന്‍ പി ജോസഫിന്റെ മൃതദേഹമാണ് കൊല്ലത്ത് കണ്ടെത്തിയത്. തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍

ചിക്കാഗോ : കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. 31 കാരി ടീന ഇ ജോണ്‍സ് ആണ് പിടിയിലായത്. പത്തനം തിട്ട സ്വദേശിനിയായ ടീന ഏറെനാളായി...

പോളിയാമറി കേരളത്തിലും വ്യാപകമാകുന്നു

ചെന്നൈ : പോളിയാമറി പ്രണയരീതി കേരളത്തിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമാകുന്നു. ഒന്നില്‍ അധികം പേരെ പരസ്പര സമ്മതത്തോടെ പ്രണയിക്കുന്നതാണ് പോളിയാമറി. ഒരു പ്രധാന പങ്കാളിയും ഒരു സഹ പങ്കാളിയും എന്ന രീതിയിലാണ് സാധാരണഗതിയില്‍...

യുവാവിന് ഭാവി അമ്മായിയപ്പന്‍ കൊടുത്ത പണി

കാലിഫോര്‍ണിയ :പ്രിയതമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കാമുകന്‍ തുനിയവെ ഭാവി അമ്മായിയപ്പന്‍ ഓടിയെത്തി പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ സമ്മതമാണോ എന്ന് പെണ്‍കുട്ടിയോട് ലെവി ചോദിക്കുമ്പോഴാണ് 'അരുത് എന്ന്...

വെനസ്വലക്കാരി മെര്‍ലിന്‍ അര്‍ജുന്റെ ജീവിതസഖി

പളളുരുത്തി : കൊച്ചിക്കാരന്‍ അര്‍ജുന്റെ ജീവിത സഖിയായി വെനസ്വലക്കാരി മെര്‍ലിന്‍. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രമുറ്റത്ത് കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ഫെയ്‌സ്ബുക്കിലൂടെയാണ് മെര്‍ലിന്‍ അര്‍ജുന്റെ ജീവതത്തിലേക്ക് കടന്നുവന്നത്. ദുബായില്‍ ജോലി ചെയ്യവെ അര്‍ജുന്‍ മെര്‍ലിനെ ഫെയ്‌സ്ബുക്കിലൂടെ...

മുങ്ങിമരണമല്ല; ക്രൂരമായ കൊലപാതകം

ബെളഗാവി : കാമുകിയെ യുവാവും സഹോദരനും ചേര്‍ന്ന് ട്രെയിനില്‍ നിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെളഗാവിയിലാണ് ദാരുണമായ സംഭവം. 22 കാരി പൂനമാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 15 നായിരുന്നു നിഷ്ഠൂരമായ നരഹത്യ. സംഭവത്തെക്കുറിച്ച്...

കാമുകന്‍മാരെ തേടുന്ന പെണ്‍കുട്ടി

ചൈന :ലോകം ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര പണവും സമയവും കയ്യിലില്ലാ എന്നത് തന്നെയാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. പ്രധാനമായും യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന സാമ്പത്തിക ചിലവുകള്‍ തന്നെയാണ് ഏവരേയും...

25 ഐഫോണുകള്‍ സമ്മാനിച്ച കാമുകന്‍

ഷെന്‍ഷാന്‍ :തന്റെ പങ്കാളിയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ കാമുകിയെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ഒരു യുവാവ് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. 25 പുതു...

വിമാനത്താവളത്തില്‍ മതില്‍ ചാടി കടന്ന പ്രവാസി

ഷാര്‍ജാ :പ്രണയിനിയെ കാണുവാനായി ഷാര്‍ജാ വിമാനത്താവളത്തിന്റെ മതില്‍ ചാടി കടന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ആര്‍കെ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്വദേശിയായ 26 വയസ്സുകാരന്‍ സിവില്‍ എഞ്ചിനിയറെയാണ് വിമാനത്താവളത്തില്‍ അതിക്രമിച്ച് കടന്നതിന്...

MOST POPULAR

HOT NEWS