Thursday, September 19, 2019
Home Tags Love Failure

Tag: Love Failure

ശംഭു ലാലിനെ വീര പുരുഷനാക്കി ഘോഷയാത്ര

ജോധ്പൂര്‍ :ലവ് ജിഹാദെന്ന് ആരോപിച്ച് മുസ്‌ലിം മദ്ധ്യവയസ്‌കനെ കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം ജീവനോടെ കത്തിച്ച ശംഭു ലാലിനെ വീര പുരുഷനാക്കി ടാബ്ലോ. ജോധ്പൂരില്‍ നടത്തിയ ശ്രീരാമ നവമി ഘോഷയാത്രയുടെ ഭാഗമായാണ് ശംഭു ലാലിനെ...

26 കാരി നഴ്‌സ് ആത്മഹത്യ ചെയ്തതിന് പിന്നില്‍

നെല്ലൂര്‍: ഇരുപത്തിയാറുകാരിയായ നഴ്‌സ് കടുത്ത വിഷക്കൂട്ടുകള്‍ കുത്തിവെച്ച് ആത്മഹത്യ ചെയ്തു. പ്രണയ പരാജയമാണ് ആത്മഹത്യ പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കേശനപ്പള്ളിയിലാണ് സംഭവം. മംമ്ത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്....

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ചെന്ന് യുവാവ് കുത്തി കൊലപ്പെടുത്തി

ഹൈദരാബാദ് :പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിനി ജാനകിയാണ് യുവാവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഹൈദരാബാദിലെ ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു 24 വയസ്സുകാരിയായ യുവതി.ജാനകിയുടെ...

തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു

ലഖ്‌നൗ :തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. 19 വയസ്സുകാരനായ ഓജസ് തിവാരിയും 21...

MOST POPULAR

HOT NEWS