Friday, November 15, 2019
Home Tags Love Marriage

Tag: Love Marriage

വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ നവവധു നല്‍കിയ ട്വിസ്റ്റ്

തൊടുപുഴ :എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന പ്രതിശ്രുത വരനോടൊപ്പം വിവാഹ വസ്ത്രം എടുക്കാന്‍ പോയ പെണ്‍കുട്ടി ബന്ധുക്കളെ ഞെട്ടിച്ച് പുതിയ കാമുകനൊപ്പം യാത്രയായി. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നില്‍...

ഷാനു ചാക്കോവും പിതാവും പിടിയില്‍

കണ്ണൂര്‍ :പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിരയായി മരണപ്പെട്ട കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇതില്‍ സഹോദരന്‍...

കെവിന്‍ കൊലപാതകം ;മൂന്ന് പേര്‍ പിടിയില്‍

കോട്ടയം :പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവ് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായതായി സൂചന. കെവിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്,ഇഷാന്‍...

രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം ചെയ്ത യുവാവ്

ഓറംഗബാദ് :സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഒരേ വേദിയില്‍ വെച്ച് വിവാഹം ചെയ്ത് യുവാവ്. മഹാരാഷ്ട്രയിലെ ഓറംഗാബാദിനടുത്തുള്ള നന്ദേഡ് ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. ഈ വിവാഹത്തിന്റെ ക്ഷണക്കത്തും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍...

അകാഷ് അംബാനിക്ക് വിവാഹം

മുംബൈ :രാജ്യത്തെ അതി സമ്പന്നരില്‍ പ്രമുഖരായ അംബാനി കുടുംബത്തില്‍ ഒരു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാഷ് അംബാനിയുടെ വിവാഹം നടക്കാന്‍...

25 ഐഫോണുകള്‍ സമ്മാനിച്ച കാമുകന്‍

ഷെന്‍ഷാന്‍ :തന്റെ പങ്കാളിയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ കാമുകിയെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ഒരു യുവാവ് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. 25 പുതു...

ഇന്ത്യന്‍ ഗായകനെ തേടിവന്ന പ്രണയിനി

കോര്‍ബാ :ഇന്ത്യന്‍ യുവാവിന് റഷ്യന്‍ സുന്ദരിയെ സ്വന്തമായത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു ഗാനത്തിലൂടെ. ചത്തീസ്ഖഡിലെ കോര്‍ബാ സ്വദേശിയായ അവിനാഷ് ബഗേല എന്ന 31 വയസ്സുകാരനെയാണ് യൂട്യൂബില്‍ തന്റെ ഗാനം അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് പ്രണയിനി...

വിമാനത്താവളത്തില്‍ മതില്‍ ചാടി കടന്ന പ്രവാസി

ഷാര്‍ജാ :പ്രണയിനിയെ കാണുവാനായി ഷാര്‍ജാ വിമാനത്താവളത്തിന്റെ മതില്‍ ചാടി കടന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ആര്‍കെ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്വദേശിയായ 26 വയസ്സുകാരന്‍ സിവില്‍ എഞ്ചിനിയറെയാണ് വിമാനത്താവളത്തില്‍ അതിക്രമിച്ച് കടന്നതിന്...

ഈ മാധ്യമപ്രവര്‍ത്തകന്റെ കല്ല്യാണം വെറൈറ്റി

പെഷവാര്‍ :ഇഷ്ടപ്പെടുന്ന തൊഴില്‍ മേഖലകളില്‍ എത്തിപ്പെടുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചെടുത്തോളവും അത്ര എളുപ്പമുള്ള സംഗതിയല്ല. എന്നാല്‍ ഇഷ്ടമുള്ള തൊഴില്‍ തന്നെ നേടിയെടുക്കുകയാണെങ്കില്‍ ഒരോ നിമിഷവും ആസ്യദിച്ചും അര്‍പ്പണ ബോധത്തോടും കൂടി ഈ...

വരനും വധുവും ബാത്ത്റൂമില്‍ വിവാഹം കഴിച്ചു

ന്യൂ ജേഴ്‌സി :അമ്മ ശ്വാസം കിട്ടാതെ കിതയ്ക്കുമ്പോള്‍ മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് ഈ വിചിത്രമായ വിവാഹം നടന്നത്. കോടതി വഴിയുള്ള...

MOST POPULAR

HOT NEWS