Saturday, May 25, 2019
Home Tags Love

Tag: love

പുതിയ പ്രണയം തുറന്നു പറഞ്ഞ് രണ്‍ബീര്‍

മുംബൈ: ഒടുവില്‍ പുതിയ പ്രണയം തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. നടി ആലിയ ഭട്ടുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് രണ്‍ബീര്‍. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. ഇതിനെ...

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

8 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത്

ഹൈദരാബാദ്: എട്ട് വയസുകാരനെ സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയ 23കാരന്റെ ആവശ്യം കേട്ട് വീട്ടുകാര്‍ ഞെട്ടി. തെലങ്കാന സ്വദേശിയായ ചന്ദ്രു നായിക്ക് എന്ന കുട്ടിയെ ഓട്ടോ ഡ്രൈവര്‍ വംശി കൃഷ്ണയാണ് തട്ടിക്കൊണ്ട് പോയത്. സ്‌കൂളില്‍...

യുവാവിന് ഭാവി അമ്മായിയപ്പന്‍ കൊടുത്ത പണി

കാലിഫോര്‍ണിയ :പ്രിയതമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കാമുകന്‍ തുനിയവെ ഭാവി അമ്മായിയപ്പന്‍ ഓടിയെത്തി പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ സമ്മതമാണോ എന്ന് പെണ്‍കുട്ടിയോട് ലെവി ചോദിക്കുമ്പോഴാണ് 'അരുത് എന്ന്...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

ശംഭു ലാലിനെ വീര പുരുഷനാക്കി ഘോഷയാത്ര

ജോധ്പൂര്‍ :ലവ് ജിഹാദെന്ന് ആരോപിച്ച് മുസ്‌ലിം മദ്ധ്യവയസ്‌കനെ കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം ജീവനോടെ കത്തിച്ച ശംഭു ലാലിനെ വീര പുരുഷനാക്കി ടാബ്ലോ. ജോധ്പൂരില്‍ നടത്തിയ ശ്രീരാമ നവമി ഘോഷയാത്രയുടെ ഭാഗമായാണ് ശംഭു ലാലിനെ...

13 കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

ഡല്‍ഹി: പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ കാര്‍വാള്‍ നഗറിലാണ് സംഭവം. വീടിന് സമീപത്തുള്ള മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയത്തിലായതിനാലാണ് പിതാവ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ കൊലപ്പെടുത്തിയത്. പിതാവ് സുധേഷ് കുമാറിനെ...

നാല് വയസ്സുകാരനെ അമ്മ കൊന്നു

ചണ്ഡിഗഡ്: അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ നാല് വയസ്സുള്ള മകനെ കാമുകനുമായി ചേര്‍ന്ന് അമ്മ കൊലപ്പെടുത്തി. കപുര്‍ത്തലയിലെ തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തിലാണ് സംഭവം. ഒളിവില്‍ പോയ അമ്മ രജ്‌വന്ത് കൗര്‍, കാമുകന്‍ ഗൗതം കുമാര്‍ എന്നിവരെ പൊലീസ്...

കാമുകന്‍മാരെ തേടുന്ന പെണ്‍കുട്ടി

ചൈന :ലോകം ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര പണവും സമയവും കയ്യിലില്ലാ എന്നത് തന്നെയാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. പ്രധാനമായും യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന സാമ്പത്തിക ചിലവുകള്‍ തന്നെയാണ് ഏവരേയും...

പ്രണയദിനത്തില്‍ കാമുകിയോട് ആവശ്യപ്പെട്ടത്

ബംഗളൂരു: പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയ്ക്ക് സമ്മാനിച്ചത് അടിവസ്ത്രങ്ങള്‍. തുടര്‍ന്ന് ഇയാള്‍ യുവതിയോട് ഇവ ഇട്ട് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും അയച്ച് തരാന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരിക്കുന്ന യുവാവിനെ വിശ്വസിച്ച് കാമുകി ചിത്രങ്ങളും വീഡിയോയും...

MOST POPULAR

HOT NEWS