Wednesday, January 22, 2020
Home Tags Lucknow

Tag: lucknow

അമ്മയെയും മകളെയും വളഞ്ഞിട്ടാക്രമിച്ചു

ലക്‌നൗ : അമ്മയ്ക്കും മകള്‍ക്കും നേരെ ആറംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിനടുത്ത് വിഭൂതിഖണ്ഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്. പാര്‍ലര്‍ നടത്തുന്ന സ്ത്രീയും മകളും വീട്ടിലേക്ക് മടങ്ങവേ ആറംഗ സംഘം ഹോക്കി...

അഴിമതി ഉന്നയിച്ച വ്യക്തിക്ക് പൊലീസ് കസ്റ്റഡി

ലഖ്‌നൗ :യോഗി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. വ്യവസായിയായ അഭിഷേക് ഗുപ്തയാണ് ഉത്തര്‍പ്രദേശിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി ഗോയലിനെതിരെ 25 ലക്ഷം...

ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി യുവാവ്

കാണ്‍പൂര്‍ :ഭാര്യയുടെ പ്രണയം അറിഞ്ഞ യുവാവ് കാമുകനെ കൊണ്ട് യുവതിയുടെ കല്ല്യാണം കഴിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലുള്ള സനിഗ്യാന്‍ ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ സംഗതി അരങ്ങേറിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സനിഗ്യാന്‍ സ്വദേശിയായ...

ആശുപത്രി വാര്‍ഡില്‍ തെരുവ് നായകള്‍ വിലസുന്നു

ലഖ്‌നൗ :ആശുപത്രിയിലെ വാര്‍ഡിനുള്ളില്‍ തെരുവ് പട്ടികള്‍ക്ക് സുഖവാസം. ഉത്തര്‍പ്രദേശിയെ ഹര്‍ദോയിലുള്ള ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വരുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ജനറല്‍...

യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ഈറ്റ :തയ്ക്കുമ്പളം മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഈറ്റയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു യുവാവിനെ അര്‍ദ്ധ നഗ്നനാക്കിയതിന് ശേഷം മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്ന...

കോടികള്‍ വിലയുള്ള ബംഗ്ലാവില്‍ നിന്നും മായാവതിയുടെ പടിയിറക്കം

ലഖ്‌നൗ : ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലടക്കം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച തന്റെ ഇഷ്ട ഭവനത്തെ വേദനയോടെ വിട ചൊല്ലാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതി.  86 കോടിയിലധികം രൂപ വില വരുന്ന തന്റെ...

സിനിമാ താരം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ :സിനിമാ നടി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രശസ്ത ഭോജ്പൂരി സിനിമാ നടിയായ മനീഷാ റായിയാണ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ചിത്തൗണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം...

മുടി മുറിച്ച് പ്രതിഷേധിച്ച് പെണ്‍കുട്ടി

ലഖ്‌നൗ :ഉന്നാവോ പീഡനക്കേസിന്റെ അലയൊലികളൊടുങ്ങും മുന്‍പേ ഉത്തര്‍പ്രദേശില്‍ മറ്റൊരു ബിജെപി നേതാവ് കൂടി വിവാദത്തില്‍. ലഖ്‌നൗവിലെ പ്രമുഖ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സതീഷ് ശര്‍മ്മയ്‌ക്കെതിരെയാണ് ഒരു ദലിത് പെണ്‍കുട്ടി പീഡന ആരോപണമുന്നയിച്ച്...

മോഷ്ടാക്കള്‍ അമ്മയേയും കുഞ്ഞിനേയും വലിച്ചെറിഞ്ഞു

വാരണാസി: അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപം വ്യാസനഗര്‍ റെയില്‍വെ ക്രോസിലാണ്...

വിവാഹ പന്തലില്‍ വെച്ച് വരന് വെടിയേറ്റു

ലഖ്‌നൗ :വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ വെടിയേറ്റ് വരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരയിലെ സുനില്‍ വര്‍മ്മായെന്ന 24 വയസ്സുകാരനായ യുവാവാണ് വിവാഹ ചടങ്ങുകള്‍ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു വീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്....

MOST POPULAR

HOT NEWS