Friday, September 20, 2019
Home Tags Luggage

Tag: luggage

അമിത ലഗേജിന് അധികനിരക്കും കനത്ത പിഴയും

ന്യൂഡല്‍ഹി : അമിത ലഗേജിന് അധികനിരക്കും പിഴയും ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. നിയമപ്രകാരമുള്ള അളവില്‍ കൂടിയാല്‍ ആറിരട്ടിവരെ പിഴ ഈടാക്കും. വിമാനക്കമ്പനികളിലേതിന് സമാനമായി അധിക നിരക്കും പിഴയും ഈടാക്കാനാണ് നീക്കം. ഇത്തരത്തില്‍ നിരക്ക് ചുമത്താമെന്ന്...

ബാഗിന്റെ പുറത്ത് ബോംബ്; വിറച്ച് ജീവനക്കാരും യാത്രക്കാരും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരും ആ കറുത്ത ബാഗ് കണ്ട് പരിഭ്രാന്തരായി. ബാഗിന് പുറത്തെ കുറിപ്പാണ് അവരെ ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ആ ബാഗിന് പുറത്ത് എഴുതിയിരുന്നത്. അതോടെ...

എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കൈയ്യടി

ടോക്കിയോ :വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ലഗ്വേജുകള്‍ വെള്ളതുണി കൊണ്ട് തുടച്ചു വൃത്തിയാക്കുന്ന ജീവനക്കാരിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ജപ്പാനിലെ ഒരു വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്നാല്‍ ജപ്പാനിലെ ഏത്...

എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍

ബാങ്കോക്ക് :എക്‌സ റേ സ്‌കാനറിലേക്ക് ലഗേജുകള്‍ കടത്തി വിടുന്നതിനിടെ യാത്രക്കാരുടെ ബാഗില്‍ നിന്നും പണം അടിച്ച് മാറ്റിയ എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍. ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തിലെ ജീവനക്കാരിയായ ബുസാകോര്‍ണ്‍ സ്വോമ്ക്വാമ്ദി എന്ന 26...

കമ്പിയഴിയിലേക്ക് തെന്നി വീണ് 20കാരി മരിച്ചു

ബെയ്ജിങ്: ഫൂട്പാത്തിലെ കമ്പിയഴിയില്‍ തല കുടുങ്ങി യുവതി മരിച്ചു. ചൈനയിലാണ് സംഭവം നടന്നത്. റോഡിലെ ഫൂട്ട്പാത്തിലൂടെ ഭാരമേറിയ പെട്ടിയുമായി പോവുകയായിരുന്ന ഇരുപതുകാരി കമ്പിയഴിയിലേക്ക് തെന്നി വീഴുകയായിരുന്നു. വളഞ്ഞ് യു ഷെയ്പ്പില്‍ ഇരിക്കുന്ന കമ്പിയഴിക്ക് ഒരു...

MOST POPULAR

HOT NEWS