Saturday, February 29, 2020
Home Tags Madhyapradesh

Tag: madhyapradesh

4 ലക്ഷം അടച്ചില്ല, ജീവനക്കാരന് നേരെ ഭീഷണിയും

ഭോപ്പാല്‍ : നാലുലക്ഷത്തിന്റെ വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാത്തത് ചോദ്യം ചെയ്ത ഇലക്ട്രിസിറ്റി ജീവനക്കാരനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ്...

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ മുറിയില്‍ ദേഹപരിശോധന

ബിന്ദ്: മധ്യപ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വീണ്ടും വിവാദത്തില്‍. പൊലീസ് റിക്രൂട്ട്‌മെന്റിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്തില്‍ ജാതി അടയാളപ്പെടുത്തിയതിന് പിന്നാലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ റൂമില്‍ പരിശോധന നടത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്. മധ്യപ്രദേശിലെ ബിന്ദിലെ സര്‍ക്കാര്‍...

പീഡനക്കാര്‍ക്ക് പെണ്‍കുട്ടികളുടെ പ്രഹരം

ഭോപ്പാല്‍ : ബലാത്സംഗത്തിന് അറസ്റ്റിലായ പ്രതികളെ പൊലീസ് റോഡിലൂടെ നടത്തിച്ചപ്പോള്‍ പ്രഹരിച്ച് പെണ്‍കുട്ടികള്‍. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഒരു യുവതിയെ പീഡിപ്പിച്ചതിന് പിടിയിലായ 4 പേര്‍ക്കാണ് സ്ത്രീകളില്‍ നിന്ന് പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദനമേറ്റത്. ഇതിന്റെ...

ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണം

ഭോപ്പാല്‍ : ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണമെന്ന് മദ്ധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് കൂട്ടുകൂടുന്നതും ഒഴിവാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം. മദ്ധ്യപ്രദേശിലെ ഗുണയില്‍ ഒരു കോളജില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു...

മലയാളി ദമ്പതികളെ കൊലപ്പെടുത്തി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ . നര്‍മദ നഗര്‍ നിവാസികളായ ജികെ നായര്‍ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കുന്നത്. വീട്ടുജോലിക്കാരാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന...

വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊന്നു

ഭോപ്പാല്‍ : പരീക്ഷയ്ക്ക് പോവുകയായിരുന്ന പതിനൊന്നാം ക്ലാസുകാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. പൂജ പണിക എന്ന വിദ്യാര്‍ത്ഥിയാണ് നിഷ്ഠൂരമായ നരഹത്യക്ക് ഇരയായത്.പൂജ പണിക എന്ന വിദ്യാര്‍ത്ഥിയാണ് നിഷ്ഠൂരമായ നരഹത്യക്ക് ഇരയായത്. മധ്യപ്രദേശിലെ അനുപ്പൂര്‍ എന്ന...

23 കാരിയെ അമ്പലത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു

ഭോപ്പാല്‍: അമ്പലത്തിനുള്ളില്‍ വച്ച് 23 കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ആണ്‍സുഹൃത്തിനെ...

വരന്റെ ജനനേന്ദ്രിയം അറുത്തെടുത്തു

മൊറീന : വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വരന്റെ ജനനേന്ദ്രിയം അജ്ഞാതര്‍ അറുത്ത് കൊണ്ടുപോയി. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് നടുക്കുന്ന സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു...

കറി ചോദിച്ച കുട്ടിയെ പാചകക്കാരി പൊള്ളിച്ചു

ഭോപ്പാല്‍: ഉച്ചഭക്ഷണത്തിനൊപ്പം കറി വീണ്ടും ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് ചൂട് പരിപ്പ് കറി സ്‌കൂളിലെ പാചകക്കാരി ഒഴിച്ചു. മധ്യപ്രദേശിലെ ദിന്‍ഡോരിയിലാണ് സംഭവം. മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. ദിണ്ഡോരിയിലെ ലുദ്ര പ്രൈമറി...

സോക്‌സ് ശരിയാക്കലില്‍ കുടുങ്ങി;നോട്ടടിക്കുന്ന പ്രസില്‍ നിന്ന് 90 ലക്ഷം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

ദേവാസ് : നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്ന് ജീവനക്കാരന്‍ കവര്‍ന്നത് 90 ലക്ഷം രൂപ. മദ്ധ്യപ്രദേശിലെ ദേവാസ് പ്രസ്സിലെ സീനിയര്‍ സൂപ്പര്‍ വൈസര്‍ മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നുമായി പൊലീസ്...

MOST POPULAR

HOT NEWS