Sunday, January 26, 2020
Home Tags Maharashtra

Tag: maharashtra

ബയ്യൂജി മഹാരാജ് സ്വയം വെടിവെച്ചു മരിച്ചു

ഇന്‍ഡോര്‍ :പ്രമുഖ ആത്മീയാചര്യന്‍ ബയ്യൂജി മഹാരാജ് സ്വയം വെടിവെച്ചു മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവാഴ്ച രാവിലെയായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മഹാരാഷ്ട്രയില്‍ നിരവധി അനുയായികളുള്ള ആത്മീയാചാര്യനാണ് ബയ്യൂജി മഹാരാജ്. പരിക്കേറ്റ ഇദ്ദേഹത്തെ...

ഒരു കുടുംബത്തിലെ 5 പേർ മുങ്ങിമരിച്ചു

മുംബൈ: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യു, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ കടലില്‍ ഇറങ്ങാത്തതിനാല്‍...

ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചവർ പഞ്ചാബ്​, ഡൽഹി സ്വദേശികളാണ്​​. യാവാത്മാല്‍ ജില്ലയിലെ അര്‍നിയിലാണ് സംഭവം. കാറും...

സ്ഥാനാര്‍ത്ഥി കൊണ്ടു വന്ന കൊഹ്‌ലിയെ കണ്ട് ഗ്രാമവാസികള്‍ അമ്പരന്നു

പൂനെ :നാട്ടുകാരെ കയ്യിലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ സെലിബ്രേറ്റികളായ സിനിമാ-ക്രിക്കറ്റ് താരങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് അവസാനം ഡ്യൂപ്പുകളെ കൊണ്ട് വന്ന് കുഴപ്പത്തിലാകുന്ന കാഴ്ച്ചകള്‍ സിനിമകളിലെ കോമഡി രംഗങ്ങളിലെ സ്ഥിരം കാഴ്ച്ചകളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം...

കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി

മുംബൈ :ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി. മുബൈയിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ സമീപത്തായുള്ള ഒരു ഹോട്ടലിനുള്ളില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ പഴയ നോട്ടുകളടക്കം...

രത്‌നഗിരിയില്‍ നിക്ഷേപത്തിന് യുഎഇയും

മുംബൈ : ഇന്ത്യന്‍ ഇന്ധനമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ എണ്ണശുദ്ധീകരണ കേന്ദ്രത്തിലാണ് അഡ്‌നോക് നിക്ഷേപത്തിന് ഒരുങ്ങുന്നത്. നേരത്തേ സൗദിയിലെ എണ്ണഭീമനായ സൗദി അരാംകോയും ഇവിടെ വന്‍ നിക്ഷേപം...

വൈദ്യുതി ബില്‍ 8 ലക്ഷം, വ്യാപാരി ആത്മഹത്യ ചെയ്തു

പൂനെ: എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച ആഘാതത്തില്‍ പച്ചക്കറി വ്യാപാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഭരത് നഗര്‍ സ്വദേശി ജഗന്നാഥ് നേഹാജി ഷെയ്ക്കിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

7 വയസുകാരിയുടെ ഈ ചിത്രം കണ്ണ് നനയിക്കും

ഔറംഗാബാദ്: നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. ഏഴുവയസുകാരിയോട് ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്. മറിച്ചൊരുവാക്ക് പറയാതെ അവള്‍ അക്ഷരംപ്രതി അതനുസരിച്ചു. അങ്ങനെ ആ കുട്ടി...

രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം ചെയ്ത യുവാവ്

ഓറംഗബാദ് :സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഒരേ വേദിയില്‍ വെച്ച് വിവാഹം ചെയ്ത് യുവാവ്. മഹാരാഷ്ട്രയിലെ ഓറംഗാബാദിനടുത്തുള്ള നന്ദേഡ് ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. ഈ വിവാഹത്തിന്റെ ക്ഷണക്കത്തും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍...

യുവാവിന്റെ മരണത്തില്‍ പുനരന്വേഷണം

താനെ :ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷം യുവതിയെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് യുവാവിന്റെ അപകട മരണത്തില്‍ പൊലീസ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചത്. യുവാവിന്റെ...

MOST POPULAR

HOT NEWS