Sunday, May 24, 2020
Home Tags Malayalam Actress

Tag: Malayalam Actress

യുവതാരരാജാക്കന്‍മാര്‍ക്കെതിരെ ചുള്ളിക്കാട്

കൊച്ചി :മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ് പുതിയ യുവ താരരാജാക്കന്‍മാരെന്ന് പ്രമുഖ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഫെഫ്കാ റൈറ്റേര്‍സ് യൂണിയന്‍ എറണാകുളത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനിടയില്‍ വെച്ചായിരുന്നു ചുള്ളിക്കാടിന്റെ ഈ പരാമര്‍ശം....

‘അമ്മ മഴവില്ല്’ ഷോയ്ക്കായി ഒന്നിച്ച് പെപ്പയും ലിച്ചിയും

കൊച്ചി :അങ്കമാലിക്കാരുടെ മനസ്സിലെ പ്രണയത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചു കാട്ടിയ പെപ്പയും ലിച്ചിയും വീണ്ടും ഒന്നിക്കുന്നു. താര സംഘടനയായ 'അമ്മ'യുടെ സില്‍വര്‍ ജൂബിലി അഘോഷങ്ങളുടെ ഭാഗമായുള്ള അമ്മ മഴവില്ല് മെഗാ ഷോയിലാണ് ഈ...

‘അമ്മ മഴവില്ല്’ റിഹേഴ്‌സല്‍ പുരോഗമിക്കുന്നു

കൊച്ചി :താരസംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള റിഹേഴ്‌സലുകള്‍ കൊച്ചിയിലെ ഹോട്ടലില്‍ പുരോഗമിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാള സിനിമയിലെ നിരവധി നടീനടന്‍മാരാണ് റിഹേഴ്‌സലുകള്‍ക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. പാട്ടും നൃത്തവും തമാശകളുമായി...

ലാലേട്ടന്റെ ഡാന്‍സ് റിഹേഴ്‌സല്‍ വൈറലാവുന്നു

കൊച്ചി :മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ കൊച്ചിയില്‍ തകൃതിയായി പുരോഗമിക്കുന്നു. കാണികളെ രസിപ്പിക്കാനായി നൃത്തങ്ങളും കോമഡി സ്‌കിറ്റുകളും അടക്കം നിരവധി പ്രോഗ്രാമുകളാണ് താരസംഘടന അണിയറയില്‍ ഒരുക്കുന്നത്. പ്രമുഖ സംവിധായകന്‍...

‘അങ്കിളിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി :ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ പുതുചിത്രം 'അങ്കിളി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനോടകം നിരവധി പേരാണ് യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലുമായി ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്ന...

പരുള്‍ യാദവ് ആശുപത്രിയില്‍

മൈസൂര്‍ :പ്രമുഖ തെന്നിന്ത്യന്‍ നടി പരുള്‍ യാദവിനെ ശാരീരിക അസ്വാസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ ഒരു കന്നഡ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് വയറ്റില്‍ കടുത്ത വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ നടിയെ സിനിമയുടെ അണിയറ...

ഫോട്ടോ പോസ്റ്റ് ചെയ്ത് നടി ചെന്നെത്തിയ പൊല്ലാപ്പ്

ബംഗലൂരു :തട്ടിക്കൊണ്ട് പോകപ്പെട്ട തങ്ങളുടെ ഇഷ്ട താരം എപ്പോള്‍ തിരിച്ചെത്തുമെന്ന് കാത്ത് പ്രേക്ഷകര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഹോങ്കോങില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ് നടി. കര്‍ണ്ണാടകയിലെ പ്രമുഖ സീരിയല്‍...

കോട്ടയം കുഞ്ഞച്ചന്‍ 2 ;രണ്ടാം ഭാഗമില്ല

കൊച്ചി :കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യുവാനുള്ള നീക്കം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് വിജയ് ബാബു. ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഒരു സ്വകാര്യചാനലിനോട് സംസാരിക്കവെ...

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മമ്മൂട്ടി

മംഗലാപുരം :തികച്ചും സാധാരണക്കാരനായി മംഗലാപുരത്തെ ഒരു പള്ളിയിലെത്തി നമാസ് പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട വ്യക്തിയെ കണ്ടു ഏവരും അന്തം വിട്ടു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്ക് കൊള്ളാന്‍ എത്തിയതെന്ന...

മീരയുടെ പുതിയ ലുക്ക് വൈറല്‍

ദുബായ് : സ്വാഭാവികാഭിനയത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് മീര ജാസ്മിന്‍. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അഭ്രപാളികളില്‍ അനശ്വരമാക്കി മികച്ച ദേശീയ നടിക്കുള്ള പുരസ്‌കാരം വരെ നേടിയെടുത്തു മീര. രണ്ട് തവണ അഭിനയത്തിന്...

MOST POPULAR

HOT NEWS